മുഖ്യമന്ത്രിക്കെതിരായ വധശ്രമക്കേസില്‍ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പോലീസ് നോട്ടീസ് നല്‍കും

0

മുഖ്യമന്ത്രിക്കെതിരായ വധശ്രമക്കേസില്‍ കൂടുതല്‍ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പോലീസ് നോട്ടീസ് നല്‍കും. യൂത്ത് കോണ്‍ഗ്രസ് വാട്ട്‌സ്ആപ്പ് ഗ്രൂപ്പിലുള്ള നേതാക്കള്‍ക്കാണ് നോട്ടീസ് നല്‍കുക.

മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രാ​യ വ​ധ​ശ്ര​മ​ക്കേ​സി​ല്‍ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ശ​ബ​രി​നാ​ഥി​ന് ജാ​മ്യം ല​ഭി​ച്ചെ​ങ്കി​ലും കേ​സു​മാ​യി മു​ന്നോ​ട്ട് പോ​കാ​നാ​ണ് പോ​ലീ​സി​ന്‍റെ നീ​ക്കം. കേ​സി​ല്‍ കൂ​ടു​ത​ല്‍ നേ​താ​ക്ക​ള്‍​ക്ക് നോ​ട്ടീ​സ് ന​ല്‍​കു​മെ​ന്ന് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം അ​റി​യി​ച്ചു.

മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രെ വാ​ട്‌​സാ​പ്പ് ഗ്രൂ​പ്പി​ല്‍ ന​ട​ന്ന ച​ര്‍​ച്ച​യി​ല്‍ പ​ങ്കെ​ടു​ത്ത നേ​താ​ക്ക​ളെ വി​ളി​ച്ച് വ​രു​ത്തി മൊ​ഴി​യെ​ടു​ക്കു​മെ​ന്നും അ​ന്വേ​ഷ​ണ​സം​ഘം പ​റ​ഞ്ഞു. യൂ​ത്ത് കോ​ണ്‍​ഗ്ര​സി​ല്‍ നി​ന്നു​ത​ന്നെ വാ​ട്ട്‌​സ്ആ​പ്പ് ചാ​റ്റു​ക​ള്‍ പു​റ​ത്തു​വ​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് അ​ന്വേ​ഷ​ണ​സം​ഘം നേ​താ​ക്ക​ളു​ടെ മൊ​ഴി​യെ​ടു​ക്കാ​ന്‍ ഒ​രു​ങ്ങു​ന്ന​ത്.

LEAVE A REPLY

Please enter your comment!
Please enter your name here