ഏഴു വയസുകാരനെ അമ്മ തലയിണവച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി

0

അത്തോളിയില്‍ ഏഴു വയസുകാരനെ അമ്മ തലയിണവച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. ശനിയാഴ്ച പുലര്‍ച്ചെയാണ് കൊലപാതകം നടന്നത്. മാതാവിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവര്‍ക്ക് മാനസിക അസ്വാസ്ഥ്യമുണ്ടെന്ന് പോലീസ് പറഞ്ഞു.

കു​ട്ടി​യു​ടെ മ​ര​ണ​ത്തി​ല്‍ അ​സ്വാ​ഭാ​വി​ക​യു​ണ്ടെ​ന്ന് നാ​ട്ടു​കാ​ര്‍​ക്കും ബ​ന്ധു​ക്ക​ള്‍​ക്കും സം​ശ​യം തോ​ന്നി​യ​താ​ണ് കേ​സി​ല്‍ നി​ര്‍​ണാ​യ​ക​മാ​യ​ത്. പോ​സ്റ്റ്‌​മോ​ര്‍​ട്ടം ന​ട​ത്തി​യ​തോ​ടെ കു​ട്ടി​യെ ശ്വാ​സം മു​ട്ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ​താ​ണെ​ന്ന് തെ​ളി​യു​ക​യാ​യി​രു​ന്നു.

LEAVE A REPLY

Please enter your comment!
Please enter your name here