ഏഴാംക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ

0

തൃശൂർ: ഏഴാംക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. ബ്രഹ്മകുളം കോറോട്ട് വീട്ടിൽ വിഷ്ണുവാണ് അറസ്റ്റിലായത്. ഗുരുവായൂർ പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

വിദ്യാർത്ഥിനി ഗുരുവായൂർ എ സി പി ഓഫീസിലെത്തി പരാതി നൽകുകയായിരുന്നു. ഇയാൾക്കെതിരെ പോക്സോ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here