പി ടിയ്ക്ക് കിട്ടിയതിലും ഇരട്ടി വോട്ടിന്റെ ലീഡിൽ ഉമാ തോമസ്; രണ്ടാം റൗണ്ടും എണ്ണിത്തീരുമ്പോഴും ഉമാ തോമസിന്റെ തോരോട്ടം തുടരുന്നു

0

ആദ്യ രണ്ട് റൗണ്ടിൽ കോൺഗ്രസ്സ് പ്രതീക്ഷച്ചതിലേറെ മുന്നിൽ
ആദ്യ രണ്ട് റൗണ്ടിൽ കോൺഗ്രസോ യുഡിഎഫോ പ്രതീക്ഷിച്ചതിലേറെ മുന്നേറ്റം ഉമ തോമസിനുണ്ടായി. നാലായിരത്തിലേറെ വോട്ടിന്റെ ലീഡ് ലഭിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here