പുല്ലാട് ബാലിക സദനിൽ നിന്നും ചാടിപ്പോകാൻ പെൺകുട്ടികളുടെ ശ്രമം

0

പത്തനംതിട്ട: പുല്ലാട് ബാലിക സദനിൽ നിന്നും ചാടിപ്പോകാൻ പെൺകുട്ടികളുടെ ശ്രമം. ഇവരെ പിന്നീട് കണ്ടെത്തി. ഇന്ന് വൈകുന്നേരത്തോടെയാണ് 18,13 വയസ് പ്രായമുള്ള പെൺകുട്ടികൾ ഇവിടെ നിന്നും ചാടിപ്പോകാൻ ശ്രമിച്ചത്.

ഇ​വ​രെ പി​ന്നീ​ട് ക​നാ​ൽ പ​രി​സ​ര​ത്ത് നി​ന്നും ക​ണ്ടെ​ത്തി. ഇ​വ​ർ ചാ​ടി​പ്പോ​കാ​നു​ള്ള കാ​ര​ണം വ്യ​ക്ത​മ​ല്ല. ഇ​വ​രു​ടെ മൊ​ഴി​യെ​ടു​ക്കു​മെ​ന്നും സം​ഭ​വ​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്കു​മെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു. സം​ഭ​വ​മ​റി​ഞ്ഞ ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ ബാ​ലി​ക സ​ദ​നി​ലേ​ക്ക് പ്ര​തി​ഷേ​ധ മാ​ർ​ച്ച് ന​ട​ത്തി.

LEAVE A REPLY

Please enter your comment!
Please enter your name here