ആദ്യ റൗണ്ട് വോട്ടെണ്ണൽ പൂർത്തിയായപ്പോൾ 21 ബൂത്തുകളിലും ഉമ തോമസ് മുന്നിൽ 597 വോട്ടിന്റെ ഭൂരിപക്ഷം

0

കൊച്ചി: കേരളം ഉറ്റുനോക്കുന്ന തൃക്കാക്കര മണ്ഡലത്തിലെ ആദ്യ റൗണ്ട് വോട്ടെണ്ണൽ പൂർത്തിയായപ്പോൾ 21 ബൂത്തുകളിലും ഉമ തോമസ് മുന്നിൽ. 597 വോട്ടിന്റെ ഭൂരിപക്ഷം . ആദ്യം എണ്ണിയത് പോസ്റ്റൽ വോട്ടുകളാണ്. 10 പോസ്റ്റൽ വോട്ടുകളിൽ ആറെണ്ണം ഉമ തോമസിനു ലഭിച്ചു. നാലെണ്ണം ഡോക്ടർ ജോ ജോസഫ് നേടി. ഇനി എണ്ണുന്നത് ഇവിഎം മെഷീനിലെ വോട്ടുകളാണ്. ആദ്യം എണ്ണുന്നത് യുഡിഎഫ് സ്വാധീന മേഖലകളിലെ വോട്ടുകളാണ്.

LEAVE A REPLY

Please enter your comment!
Please enter your name here