കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി വേഗം സുഖം പ്രാപിക്കട്ടെയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

0

ന്യൂഡൽഹി: കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി വേഗം സുഖം പ്രാപിക്കട്ടെയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സോണിയ ഗാന്ധിക്ക് ഇന്ന് കോവിഡ് പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചിരുന്നു.

ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം സോ​ണി​യ​യ്ക്ക് നേ​രി​യ പ​നി​യും മ​റ്റ് കോ​വി​ഡ് ല​ക്ഷ​ണ​ങ്ങ​ളും ഉ​ണ്ടാ​യ​താ​യി മു​തി​ർ​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വ് ര​ണ്‍​ദീ​പ് സിം​ഗ് സു​ർ​ജേ​വാ​ല പ​റ​ഞ്ഞി​രു​ന്നു.

സോ​ണി​യ ഗാ​ന്ധി കോ​വി​ഡ്-19 ൽ ​നി​ന്ന് വേ​ഗ​ത്തി​ൽ സു​ഖം പ്രാ​പി​ക്കാ​ൻ ആ​ശം​സി​ക്കു​ന്നു​വെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി മോ​ദി ട്വീ​റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു.

LEAVE A REPLY

Please enter your comment!
Please enter your name here