വിദ്വേഷ മുദ്രാവാക്യം വിളി കേസില്‍ പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന ഭാരവാഹി അറസ്റ്റില്‍

0

കൊച്ചി: വിദ്വേഷ മുദ്രാവാക്യം വിളി കേസില്‍ പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന ഭാരവാഹി അറസ്റ്റില്‍. പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന ട്രഷറര്‍ പിഎച്ച് നാസറിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ആലപ്പുഴയില്‍ നടന്ന പിഎഫ്‌ഐ പ്രകടനത്തിന്റെ സംഘാടകന്‍ എന്ന നിലയിലാണ് അറസ്റ്റെന്ന് പൊലീസ് വ്യക്തമാക്കി.

ഇതോടെ മുദ്രാവാക്യം വിളി കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 29 ആയി. മുദ്രാവാക്യം വിളിച്ച പത്ത് വയസുകാരന്റെ പിതാവും കുട്ടിയെ തോളിലേറ്റിയ ആളും നേരത്തെ അറസ്റ്റിലായിരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here