അന്താരാഷ്ട്ര യോഗാ ദിനത്തോടനുബന്ധിച്ച് റൂറൽ ജില്ലാ പോലീസ് ആസ്ഥാനത്ത് ഉദ്യോഗസ്ഥർക്കായി യോഗാ പരിശീലനവും ബോധവൽക്കരണ ക്ലാസും നടത്തി

0

അന്താരാഷ്ട്ര യോഗാ ദിനത്തോടനുബന്ധിച്ച് റൂറൽ ജില്ലാ പോലീസ് ആസ്ഥാനത്ത് ഉദ്യോഗസ്ഥർക്കായി യോഗാ പരിശീലനവും ബോധവൽക്കരണ ക്ലാസും നടത്തി. റൂറൽ ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്‍റെ നേതൃത്വത്തിൽ നടത്തിയ യോഗാ ക്ലാസ്സിൽ സ്പെഷ്യൽ ബ്രാഞ്ച് ഡി.വൈ.എസ്.പി ആർ റാഫി, ജില്ലയിലെ വിവിധ യൂണിറ്റുകളിൽ നിന്നും പോലീസ് സ്‌റ്റേഷനുകളിൽ നിന്നുമുള്ള ഉദ്യോഗസ്ഥർ എന്നിവരും പങ്കെടുത്തു. ക്ലാസിന് പറവൂർ പതഞ്ജലി യോഗാ കേന്ദ്രത്തിലെ യോഗാചാര്യൻ ബിനോയ് ബോസ് നേതൃത്വം നൽകി

LEAVE A REPLY

Please enter your comment!
Please enter your name here