എംജി സർവകലാശാല നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി

0

കോട്ടയം ∙ എംജി സർവകലാശാല നാളെ (16) നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി. പുതുക്കിയ തീയതി പിന്നീട്. ജൂൺ 10 ലെ മാറ്റി വച്ച പരീക്ഷകൾ 17ന് ആരംഭിക്കും. വശദ ടൈംടേബിൾ സർവകലാശാല വെബ് സൈറ്റിൽ

LEAVE A REPLY

Please enter your comment!
Please enter your name here