ഭർത്താവിനൊപ്പം ഗോവ സന്ദർശിക്കാനെത്തിയ ബ്രിട്ടീഷ് യുവതിയെ മാനഭംഗപ്പെടുത്തിയ കേസിൽ ഗോവൻ സ്വദേശി അറസ്റ്റിൽ

0

പനാജി: ഭർത്താവിനൊപ്പം ഗോവ സന്ദർശിക്കാനെത്തിയ ബ്രിട്ടീഷ് യുവതിയെ മാനഭംഗപ്പെടുത്തിയ കേസിൽ ഗോവൻ സ്വദേശി അറസ്റ്റിൽ. ഗോവ സ്വദേശിയായ ജോയൽ വിൻസെന്‍റ് ഡിസൂസയാണ് അറസ്റ്റിലായത്. നോർത്ത് ഗോവയിലെ ബീച്ചിൽ വിശ്രമിക്കുന്നതിനിടെ ജൂണ്‍ രണ്ടിനാണ് ബ്രിട്ടീഷ് വനിതയെ ഇയാൾ മാനഭംഗപ്പെടുത്തിയത്.

തി​ങ്ക​ളാ​ഴ്ച​യാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച പ​രാ​തി ഗോ​വ പോ​ലീ​സി​ന് ല​ഭി​ക്കു​ന്ന​ത്. കേ​സി​ൽ അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണെ​ന്ന് ഗോ​വ പോ​ലീ​സ് പ​റ​ഞ്ഞു. പ​രാ​തി​യു​മാ​യി ബ്രി​ട്ടീ​ഷ് ഹൈ​ക്ക​മ്മീ​ഷ​നെ​യാ​ണ് ദ​ന്പ​തി​ക​ൾ സ​മീ​പി​ച്ച​ത്. തു​ട​ർ​ന്ന് അ​ധി​കൃ​ത​ർ ഗോ​വ പോ​ലീ​സു​മാ​യി ബ​ന്ധ​പ്പെ​ടു​ക​യാ​യി​രു​ന്നു.

LEAVE A REPLY

Please enter your comment!
Please enter your name here