മുഖ്യമന്ത്രി രാജിവെക്കണമെന്ന പ്രതിപക്ഷ സമരാഭാസത്തിനു മുന്നിൽ എൽ.ഡി.എഫ് സർക്കാർ കീഴടങ്ങില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ

0

മുഖ്യമന്ത്രി രാജിവെക്കണമെന്ന പ്രതിപക്ഷ സമരാഭാസത്തിനു മുന്നിൽ എൽ.ഡി.എഫ് സർക്കാർ കീഴടങ്ങില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കേരളത്തിൽ കലാപാന്തരീക്ഷവും അരാജകത്വവും സൃഷ്ടിക്കാനുള്ള നീക്കം ജനങ്ങൾ തടയുകതന്നെ വേണമെന്നും അദ്ദേഹം പറഞ്ഞു. ‘മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരായ ഗൂഢാലോചനക്കെതിരെ കേരളം’ മുദ്രാവാക്യത്തിൽ എൽ.ഡി.എഫ് സംഘടിപ്പിക്കുന്ന ബഹുജന റാലികൾക്ക് തുടക്കംകുറിച്ചുള്ള ആദ്യ റാലിയും പൊതുസമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

യു.​ഡി.​എ​ഫും ബി.​ജെ.​പി​യും തീ​ക്ക​ളി അ​വ​സാ​നി​പ്പി​ക്ക​ണം. അ​ല്ലെ​ങ്കി​ൽ ജ​ന​ങ്ങ​ൾ പാ​ഠം പ​ഠി​പ്പി​ക്കും. ​ക്ഷേ​മ​പെ​ൻ​ഷ​ൻ വ​ർ​ധി​പ്പി​ച്ച, അ​തി​ദ​രി​ദ്ര​രെ ദാ​രി​ദ്ര്യ​രേ​ഖ​ക്ക്​ മു​ക​ളി​ലേ​ക്ക്​ ഉ​യ​ർ​ത്താ​ൻ ശ്ര​മി​ക്കു​ന്ന, വി​ക​സ​ന പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കു​ന്ന മു​ഖ്യ​മ​ന്ത്രി രാ​ജി​വെ​ക്ക​ണ​മെ​ന്നാ​ണ്​ പ്ര​തി​പ​ക്ഷം ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.

LEAVE A REPLY

Please enter your comment!
Please enter your name here