ഉത്തർപ്രദേശിലെ കാൺപൂരിൽ പോലീസുകാർക്ക് നേരെ വെടിയുതിർത്ത് യുവാവ്

0

കാൺപൂർ: ഉത്തർപ്രദേശിലെ കാൺപൂരിൽ പോലീസുകാർക്ക് നേരെ വെടിയുതിർത്ത് യുവാവ്. ആക്രമണത്തിൽ മൂന്ന് പോലീസുകാർക്ക് പരിക്കേറ്റു. വെടിയുതിർത്ത രാജ്‌കുമാർ ദുബെ എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു.

ബ​ന്ധു​ക്ക​ളു​മാ​യു​ള്ള വ​ഴ​ക്കി​നെ തു​ട​ർ​ന്നാ​ണ് ഇ​യാ​ൾ പോ​ലീ​സി​നു നേ​രെ വെ​ടി​യു​തി​ർ​ത്ത​ത്. ഇ​യാ​ൾ​ക്ക് മാ​ന​സി​ക പ്ര​ശ്ന​മു​ണ്ടെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. ബ​ന്ധു​ക്ക​ളു​മാ​യി വ​ഴ​ക്കു​ണ്ടാ​യ​പ്പോ​ൾ ത​ന്നെ ഇ​യാ​ൾ പോ​ലീ​സി​നെ വി​വ​ര​മ​റി​യി​ച്ചു. പോ​ലീ​സ് എ​ത്തി​യ​പ്പോ​ൾ രാ​ജ്കു​മാ​ർ അ​വ​ർ​ക്ക് നേ​രെ വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു.

LEAVE A REPLY

Please enter your comment!
Please enter your name here