ഉമ തോമസിനെ ഞെട്ടിച്ച്
കുട്ടി മാജിക്ക്കാരി; വീഡിയോ കാണാം

0

തമ്മനം മണ്ഡലത്തിലെ സ്ഥാനാർത്ഥിയുടെ വാഹന പര്യടനം ആരംഭിക്കുന്നത് കാരണക്കോടത്ത് നിന്നാണ്. ആൻ്റീ ഒന്നു പുറത്തേക്ക് ഇറങ്ങോ ഞാനൊരു കൂട്ടം കാട്ടിത്തരാം. തമ്മനം മണ്ഡലത്തിലെ മെയ് ഫസ്റ്റ് റോഡിൽ വാഹന പ്രചരണവുമായി എത്തിയ ഉമാ തോമസിനോട് അഹ്ലി ഫാത്തിമ ഉച്ചത്തിൽ ചോദിച്ചു. നിഷ്കളങ്കമായ ആ ചോദ്യത്തിന് ഉത്തരം നൽകി ഉമാ തോമസ് ഇറങ്ങിയപ്പോൾ ഫാത്തിമ കയ്യിലേക്ക് ഒരു പൂ നീട്ടി നൽകി വാങ്ങാൻ ശ്രമിച്ചതും പൂവ് ഒരു മാലയായി. പിന്നെ അവിടെ നടന്നത് ഫാത്തിമയെന്ന കൊച്ചു മിടുക്കിയുടെ വലിയ മ്യാജിക്കുകൾ. അല്പനേരം എല്ലാം മാറ്റി വച്ച് ഉമയും മ്യാജിക്ക് ആ സ്വദിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here