പയസ്വിനി പുഴയിൽ ദമ്പതികൾ ഉൾപ്പെടെ മൂന്ന് പേർ ഒഴുക്കിൽപ്പെട്ടു; പതിനാറുകാരൻ മുങ്ങി മരിച്ചു; ദമ്പതികൾക്കായി തെരച്ചിൽ തുടരുന്നു

0

കാസർകോട്: പയസ്വിനി പുഴയിൽ ദമ്പതികൾ ഉൾപ്പെടെ മൂന്ന് പേർ ഒഴുക്കിൽപ്പെട്ടു. വിദ്യാർഥിയായ മുങ്ങി മരിച്ചു. മനീഷ് എന്ന പതിനാറുകാരനാണ് മരിച്ചത് ദമ്പതികൾക്കായി തിരച്ചിൽ തുടരുന്നു.

വൈകീട്ടോടെ തോണിക്കടവിലാണ് സംഭവം. കർണാടക സ്വദേശികളായ പത്തുപേരാണ് പുഴയിൽ കുളിക്കാനിറങ്ങിയത്.മനീഷിനൊപ്പം ഉണ്ടായിരുന്ന കോട്ടവയൽ സ്വദേശി നിതിൻ (31), ഭാര്യ ദക്ഷ (23) എന്നിവരെയാണ് കാണാതായത്.

ചുഴിയുള്ള പ്രദേശമായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. ദമ്പതികൾക്കായി തിരച്ചിൽ തുടരുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here