ആഴിമലയിൽ യുവാവ് കടലിൽ വീണ് മരിച്ചു

0

തിരുവനന്തപുരം: ആഴിമലയിൽ യുവാവ് കടലിൽ വീണ് മരിച്ചു. പുനലൂർ സ്വദേശി ജ്യോതിഷ് (24) ആണ് മരിച്ചത്. പാറക്കെട്ടിൽ നിന്ന് ഫോട്ടോ എടുക്കുന്നതിനിടെ കാൽവഴുതി കടലിലേക്ക് വീഴുകയായിരുന്നു.

കോസ്റ്റൽ പോലീസെത്തി കരയ്ക്കെത്തിച്ച മൃതദേഹം, മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഫോട്ടോഗ്രാഫറാണ് ജ്യോതിസ്.

LEAVE A REPLY

Please enter your comment!
Please enter your name here