കേരള കോണ്‍ഗ്രസ് പെരുമ്പാവൂര്‍ നിയോജക മണ്ഡലം തെരെഞ്ഞെടുപ്പ് യോഗം നടത്തി

0


പെരുമ്പാവൂര്‍: കേരള കോണ്‍ഗ്രസ് (ജേക്കബ്) പെരുമ്പാവൂര്‍ നിയോജക മണ്ഡലം തെരെഞ്ഞെടുപ്പ് യോഗം കര്‍ഷകയൂണിയന്‍ സംസ്ഥാന പ്രസിഡന്റ് മത്തായി മണ്ണപ്പിള്ളില്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ റിട്ടേണിങ്ങ് ഓഫീസര്‍ ജോഷി കെ. പോള്‍ അദ്ധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം ഭാരവാഹികളായി ബിബിന്‍ പോള്‍ പൂണേലി (പ്രസിഡന്റ്), പി.കെ ഉണ്ണികൃഷ്ണന്‍, എം.എം ഏലിയാസ് മൂശാപ്പിള്ളില്‍ (വൈസ് പ്രസിഡന്റ്) ജലീല്‍ പാലക്കുഴ, സി.പി ബിജു, പി.റ്റി മാത്തുക്കുട്ടി (സെക്രട്ടറിമാര്‍), അംജിത് വട്ടക്കാട്ടുപടി (ട്രഷറര്‍) എന്നിവരെ തെരെഞ്ഞെടുത്തു.

അടിക്കുറിപ്പ് : കേരള കോണ്‍ഗ്രസ് (ജേക്കബ്) പെരുമ്പാവൂര്‍ നിയോജക മണ്ഡലം പ്രസിഡന്റായി തെരെഞ്ഞെടുത്ത ബിബിന്‍ പോള്‍ പൂണേലി (ചിത്രം. ബിബിന്‍ പോള്‍ പൂണേലി)

LEAVE A REPLY

Please enter your comment!
Please enter your name here