ജവാൻ റമ്മിന്‍റെ വില വർധിപ്പിക്കണമെന്ന് ബെവ്കോ

0

തിരുവനന്തപുരം: ജവാൻ റമ്മിന്‍റെ വില വർധിപ്പിക്കണമെന്ന് ബെവ്കോ. സ്പിരിറ്റിന്‍റെ വില കൂടിയ സാഹചര്യത്തിലാണ് നടപടി.

വി​ല 10 ശ​ത​മാ​നം വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്ന് ബെ​വ്കോ എം​ഡി ശി​പാ​ർ​ശ ചെ​യ്തു. സം​സ്ഥാ​ന സ​ർ​ക്കാ​ർ ഉ​ട​മ​സ്ഥ​ത​യി​ലു​ള​ള മ​ദ്യ​മാ​ണ് ജ​വാ​ൻ. നി​ല​വി​ൽ മ​ദ്യ​ത്തി​ന്‍റെ ഒ​രു ലി​റ്റ​റി​ന്‍റെ വി​ല 600 രൂ​പ​യാ​ണ്.

LEAVE A REPLY

Please enter your comment!
Please enter your name here