സർക്കാർ ഖജനാവിൽനിന്നു പണം ചെലവഴിച്ച് കേരള, തമിഴ്നാട് മുഖ്യമന്ത്രിമാർ കണ്ണൂരിൽ കൂടിക്കാഴ്ച നടത്തിയിട്ടും മുല്ലപ്പെരിയാർ വിഷയം ചർച്ച ചെയ്യാത്തത് എന്തുകൊണ്ടാണെന്നു കേന്ദ്രമന്ത്രി വി.മുരളീധരൻ

0

തിരുവനന്തപുരം: സർക്കാർ ഖജനാവിൽനിന്നു പണം ചെലവഴിച്ച് കേരള, തമിഴ്നാട് മുഖ്യമന്ത്രിമാർ കണ്ണൂരിൽ കൂടിക്കാഴ്ച നടത്തിയിട്ടും മുല്ലപ്പെരിയാർ വിഷയം ചർച്ച ചെയ്യാത്തത് എന്തുകൊണ്ടാണെന്നു കേന്ദ്രമന്ത്രി വി.മുരളീധരൻ.

പ്ര​ശ്ന​പ​രി​ഹാ​ര​ത്തി​ന് മു​ഖ്യ​മ​ന്ത്രി​ത​ല ച​ർ​ച്ച ന​ട​ത്തു​മെ​ന്ന് സ​ർ​ക്കാ​ർ നി​യ​മ​സ​ഭ​യി​ൽ പ​റ​ഞ്ഞ​താ​ണ്. ന​രേ​ന്ദ്ര മോ​ദി​യെ ആ​ക്ര​മി​ക്കാ​ൻ സ്റ്റാ​ലി​നെ കൂ​ട്ടു​പി​ടി​ച്ച പി​ണ​റാ​യി വി​ജ​യ​ൻ മു​ല്ല​പ്പെ​രി​യാ​ർ അ​ണ​ക്കെ​ട്ട് സം​ബ​ന്ധി​ച്ച കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ളു​ടെ ആ​ശ​ങ്ക​യ​ക​റ്റാ​ൻ എ​ന്തു ചെ​യ്തെ​ന്നും മു​ര​ളീ​ധ​ര​ൻ ചോ​ദി​ച്ചു.

ഇ​ടു​ക്കി​യി​ലെ ജ​ന​ങ്ങ​ൾ വ​ള​രെ വ​ലി​യ ആ​ശ​ങ്ക​യി​ലാ​ണ്. മു​ല്ല​പ്പെ​രി​യാ​ർ അ​ണ​ക്കെ​ട്ടി​നെ​ക്കു​റി​ച്ച് ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി​യു​മാ​യി ച​ർ​ച്ച ന​ട​ത്തി​യെ​ങ്കി​ൽ അ​ക്കാ​ര്യം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ വ്യ​ക്ത​മാ​ക്ക​ണം എ​ന്നും മു​ര​ളീ​ധ​ര​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു

LEAVE A REPLY

Please enter your comment!
Please enter your name here