വെങ്ങിണിശേരിയിൽ ലോറിയുമായി കൂട്ടിയിടിച്ച കാറിൽ നിന്നും വാൾ കണ്ടെത്തി

0

തൃശൂർ: വെങ്ങിണിശേരിയിൽ ലോറിയുമായി കൂട്ടിയിടിച്ച കാറിൽ നിന്നും വാൾ കണ്ടെത്തി. കാറിലുണ്ടായിരുന്ന യാത്രക്കാർ പിന്നാലെ വന്ന മറ്റൊരു വാഹനത്തിൽ കയറി രക്ഷപെട്ടു. കൊല്ലം സ്വദേശിയുടെ കാറാണ് അപകടത്തിൽപ്പെട്ടതെന്നാണ് സൂചന. പോലീസ് അന്വേഷണം ആരംഭിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here