വിവാഹ നിശ്ചയം കഴിഞ്ഞ യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

0

പൂയപ്പള്ളി ∙ വിവാഹ നിശ്ചയം കഴിഞ്ഞ യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഓടനാവട്ടം മുട്ടറ പ്രാക്കുളം കോളനിയിൽ സന്ധ്യാഭവനിൽ സുനിൽ– അനിത ദമ്പതികളുടെ മകൾ സിന്ധു (22) ആണ് മരിച്ചത്. സന്ധ്യയുടെ മാതാവ് വിറക് ശേഖരിക്കാൻ പോയി മടങ്ങിയെത്തിയപ്പോൾ മകളെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഡിഗ്രി പഠനം പൂർത്തിയാക്കിയിരുന്നു. മൃതദേഹം കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി. സഹോദരി അർച്ചന.

LEAVE A REPLY

Please enter your comment!
Please enter your name here