ന​ടി​യെ ആ​ക്ര​മി​ച്ച കേ​സ്; വി​വ​ര​ങ്ങ​ൾ ചോ​ര​രു​തെ​ന്ന് ക്രൈം​ബ്രാ​ഞ്ച് മേ​ധാ​വി​യു​ടെ ക​ർ​ശ​ന നി​ർ​ദേ​ശം

0

കൊ​ച്ചി: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ലെ വി​വ​ര​ങ്ങ​ള്‍ ചോ​ര​രു​തെ​ന്ന ക​ര്‍​ശ​ന നി​ര്‍​ദേ​ശ​വു​മാ​യി ക്രൈം​ബ്രാ​ഞ്ച് മേ​ധാ​വി. വ്യാ​ഴാ​ഴ്ച വി​ളി​ച്ചു ചേ​ര്‍​ത്ത അ​ടി​യ​ന്ത​ര യോ​ഗ​ത്തി​ലാ​ണ് ക്രൈം​ബ്രാ​ഞ്ച് മേ​ധാ​വി ഷേ​ഖ് ദ​ര്‍​വേ​ഷ് സാ​ഹി​ബ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് ഈ ​നി​ര്‍​ദേ​ശം ന​ല്‍​കി​യ​ത്.

ക​ഴി​ഞ്ഞ ദി​വ​സം കേ​സി​ലെ വി​വ​ര​ങ്ങ​ള്‍ ചോ​രു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഹൈ​ക്കോ​ട​തി രൂ​ക്ഷ​വി​മ​ര്‍​ശ​ന​മു​ന്ന​യി​ച്ചി​രു​ന്നു.

കോ​ട​തി​യി​ല്‍ വി​ചാ​ര​ണ​യി​ല്‍ ഇ​രി​ക്കു​ന്ന കേ​സി​ലെ തു​ട​ര​ന്വേ​ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വ​ര​ങ്ങ​ളും, ഓ​ഡി​യോ ക്ലി​പ്പു​ക​ളും ചേ​രു​ന്ന​ത് വി​ചാ​ര​ണ​യെ​യും കേ​സി​നെ ത​ന്നെ​യും ദു​ര്‍​ബ​ല​പ്പെ​ടു​ത്താ​നി​ട​യു​ണ്ടെ​ന്നും അ​തി​നാ​ല്‍ അ​ത്ത​രം സാ​ഹ​ച​ര്യ​ങ്ങ​ള്‍ ഒ​ഴി​വാ​ക്ക​ണ​മെ​ന്നും ക്രൈം​ബ്രാ​ഞ്ച് മേ​ധാ​വി നി​ര്‍​ദേ​ശി​ച്ചു.

ന​ടി​യെ ആ​ക്ര​മി​ച്ച കേ​സ് അ​ന്വേ​ഷി​ക്കു​ന്ന ഡി​വൈ​എ​സ്പി ബൈ​ജു പൗ​ലോ​സ്, അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​രെ വ​ധി​ക്കാ​ന്‍ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യ​ത് അ​ട​ക്ക​മു​ള്ള തു​ട​ര​ന്വേ​ഷ​ണ​ത്തി​ന് മേ​ല്‍​നോ​ട്ടം വ​ഹി​ക്കു​ന്ന എ​സ്പി മോ​ഹ​ന​ച​ന്ദ്ര​ന്‍ തു​ട​ങ്ങി​യ​വ​ര്‍ യോ​ഗ​ത്തി​ല്‍ സം​ബ​ന്ധി​ച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here