സോ​ളാ​ർ പീ​ഡ​നം: അ​ടൂ​ർ പ്ര​കാ​ശി​നെ​തി​രാ​യ പ​രാ​തി​യി​ലും തെ​ളി​വെ​ടു​പ്പ്

0

ആ​ല​പ്പു​ഴ: സോ​ളാ​ർ പീ​ഡ​ന​ക്കേ​സി​ൽ മു​ൻ മ​ന്ത്രി​യും എം​പി​യു​മാ​യ അ​ടൂ​ർ പ്ര​കാ​ശി​നെ​തി​രാ​യ പ​രാ​തി​യി​ലും സി​ബി​ഐ തെ​ളി​വെ​ടു​പ്പ് ന​ട​ത്തി. പീ​ഡ​നം ന​ട​ന്നു​വെ​ന്ന് പ​രാ​തി​ക്കാ​രി ആ​രോ​പി​ക്കു​ന്ന ആ​ല​പ്പു​ഴ ഗ​സ്റ്റ് ഹൗ​സി​ലാ​ണ് അ​ന്വേ​ഷ​ണ സം​ഘം എ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

ഹൈ​ബി ഈ​ഡ​നെ​തി​രാ​യ പ​രാ​തി​യി​ൽ എം​എ​ൽ​എ ഹോ​സ്റ്റ​ലി​ലും സി​ബി​ഐ സം​ഘം തെ​ളി​വെ​ടു​പ്പി​ന് എ​ത്തി​യി​രു​ന്നു. ഇ​ത് പൂ​ർ​ത്തി​യാ​യ ശേ​ഷ​മാ​ണ് ആ​ല​പ്പു​ഴ ഗ​സ്റ്റ് ഹൗ​സി​ലെ പ​രി​ശോ​ധ​ന.

LEAVE A REPLY

Please enter your comment!
Please enter your name here