പുന്നോല്‍ ഹരിദാസന്‍ വധക്കേസിലെ പ്രതി നിജിന്‍ ദാസിന് ഒളിവില്‍ താമസിക്കാന്‍ വീട് വിട്ടു നല്‍കിയ അധ്യാപിക അറസ്റ്റില്‍

0

തലശ്ശേരി: പുന്നോല്‍ ഹരിദാസന്‍ വധക്കേസിലെ പ്രതി നിജിന്‍ ദാസിന് ഒളിവില്‍ താമസിക്കാന്‍ വീട് വിട്ടു നല്‍കിയ അധ്യാപിക അറസ്റ്റില്‍. വെള്ളിയാഴ്ച പുലര്‍ച്ചെ നിജന്‍ ദാസിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ രാത്രിയോടെയാണ് പുന്നോല്‍ അമൃത വിദ്യാലയത്തിലെ അധ്യാപികയായ രേഷ്മയെ അറസ്റ്റ് ചെയ്തത്. ഇവരുടെ വീടിന് നേരെ ബോംബേറ് ഉണ്ടായിരുന്നു. പ്രതിക്ക് വീട് വിട്ടു നല്‍കിയത് കൊലക്കേസ് പ്രതിയാണെന്ന് അറിഞ്ഞുകൊണ്ടു തന്നെയാണെന്നാണ് പോലീസിന് ലഭിച്ച വിവരം.

ഒ​ളി​ച്ചു താ​മ​സി​ക്കാ​ന്‍ വീ​ട് വി​ട്ടു ന​ല്‍​ക​ണ​മെ​ന്ന് വി​ഷു​വി​ന് ശേ​ഷ​മാ​ണ് നി​ജി​ന്‍ ദാ​സ് രേ​ഷ്മ​യോ​ട് ആ​വ​ശ്യ​പ്പെ​ട്ട​ത്. ഭ​ര്‍​ത്താ​വ് പ്ര​വാ​സി​യാ​യ രേ​ഷ്മ​യും മ​ക്ക​ളും അ​ണ്ട​ലൂ​ര്‍ കാ​വി​ന​ടു​ത്തെ വീ​ട്ടി​ലാ​ണ് താ​മ​സി​ക്കു​ന്ന​ത്. ര​ണ്ട് വ​ര്‍​ഷം മു​മ്പ് നി​ര്‍​മ്മി​ച്ച ര​ണ്ടാ​മ​ത്തെ വീ​ടാ​ണ് പാ​ണ്ട്യാ​ല​മു​ക്കി​ലേ​ത്. ഇ​വി​ടെ നി​ന്നാ​ണ് നി​ജി​ന്‍ ദാ​സി​നെ ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്ത​ത്. സി​പി​ഐ​എം ശ​ക്തി​കേ​ന്ദ്ര​ത്തി​ലാ​ണ് ഇ​ത്ര​യും ദി​വ​സം ആ​ര്‍​എ​സ്എ​സ് ത​ല​ശ്ശേ​രി ഗ​ണ്ട് കാ​ര്യ​വാ​ഹ​ക് ആ​യ നി​ജി​ന്‍ ദാ​സ് ഒ​ളി​വി​ല്‍ ക​ഴി​ഞ്ഞ​ത്. ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​റാ​ണ് ഇ​യാ​ള്‍.

ഫെ​ബ്രു​വ​രി 21നാ​യി​രു​ന്നു പു​ല​ര്‍​ച്ചെ മീ​ന്‍​പി​ടി​ത്തം സി​പി​ഐ​എം പ്ര​വ​ര്‍​ത്ത​ക​നാ​യ പു​ന്നോ​ല്‍ ഹ​രി​ദാ​സ​നെ ബൈ​ക്കി​ലെ​ത്തി​യ നാ​ലം​ഗ സം​ഘം കൊ​ല​പ്പെ​ടു​ത്തി​യ​ത്. സ്വ​ന്തം വീ​ടി​ന് മു​ന്നി​ലാ​യി​രു​ന്നു കൊ​ല​പാ​ത​കം. കേ​സി​ല്‍ ഇ​തു​വ​രെ ഏ​ഴു പേ​രെ അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്. ഇ​ന്ന​ലെ രാ​ത്രി​യോ​ടെ​യാ​യി​രു​ന്നു നി​ജി​ന്‍ ഒ​ളി​വി​ല്‍ താ​മ​സി​ച്ച വീ​ടി​ന് നേ​രെ ബോം​ബ് ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. ബോം​ബേ​റി​ല്‍ വീ​ടി​ന് കേ​ടു​പാ​ടു​ക​ള്‍ സം​ഭ​വി​ച്ചി​ട്ടു​ണ്ട്. ജ​ന​ല്‍ ചി​ല്ലു​ക​ള്‍ അ​ടി​ച്ചു ത​ക​ര്‍​ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here