കുളിക്കുന്നതിനിടെ കാല്‍ വഴുതി വെള്ളച്ചാട്ടത്തില്‍ വീണു; ഇടുക്കിയില്‍ വിനോദ സഞ്ചാരിയ്ക്ക് ദാരുണാന്ത്യം

0

മാങ്കുളം: ഇടുക്കിയില്‍ വെള്ളച്ചാട്ടത്തില്‍ വീണ് വിനോദ സഞ്ചാരി മരിച്ചു. മാങ്കുളം പെരുമ്പന്‍കുത്ത് വെള്ളച്ചാട്ടത്തിലാണ് അപകടം.

കാലടി കാഞ്ഞൂര്‍ സ്വദേശി ജോഷിയാണ് മരിച്ചത്. കുളിക്കുന്നതിനിടെ കാല്‍വഴുതി വെള്ളച്ചാട്ടത്തില്‍ വീഴുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here