മ​തി​മ​റ​ന്ന് വി​ജ​യാ​ഹ്ലാ​ദം; സ്ഫോ​ട​ന​ത്തി​ല്‍ ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​ന് ഗു​രു​ത​ര പ​രി​ക്ക്

0

കോ​ഴി​ക്കോ​ട്: നാ​ല് സം​സ്ഥാ​ന​ങ്ങ​ളി​ലെ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി നേ​ടി​യ വി​ജ​യം ആ​ഘോ​ഷി​ക്കു​ന്ന​തി​നി​ടെ പ​ട​ക്കം കൈ​യി​ലി​രു​ന്ന് പൊ​ട്ടി പ്ര​വ​ർ​ത്ത​ക​ന് ഗു​രു​ത​ര പ​രി​ക്ക്. വ​ട​ക​ര ഓ​ര്‍​ക്കാ​ട്ടേ​രി കൈ​പ്ര​ത്ത് ബ​സ് സ്റ്റോ​പ്പി​ന​ടു​ത്ത് വ്യാ​ഴാ​ഴ്ച രാ​ത്രി​യാ​യി​രു​ന്നു സം​ഭ​വം.

പു​ളി​യു​ള്ള​തി​ല്‍ പ്ര​വീ​ണ്‍ കു​മാ​റി​നാ​ണ് (39) പ​രി​ക്കേ​റ്റ​ത്. വ​ല​ത് കൈ​പ്പ​ത്തി ത​ക​ര്‍​ന്ന ഇ​യാ​ളെ വ​ട​ക​ര​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്രാ​ഥ​മി​ക ചി​കി​ത്സ ന​ല്‍​കി​യ ശേ​ഷം കോ​ഴി​ക്കോ​ട്ടെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് എ​ട​ച്ചേ​രി പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി.

LEAVE A REPLY

Please enter your comment!
Please enter your name here