പെട്രോൾ,ഡീസൽ വില വർദ്ധന

0

രാജ്യത്ത് രണ്ടു ദിവസത്തെ പണിമുടക്ക് പുരോഗമിക്കവേ ഡീസൽ ലിറ്ററിന് 74 പൈസയും പെട്രോൾ ലിറ്ററിന് 84 പൈസയും ഇന്നും വർദ്ധിച്ചു. എട്ടുദിവസത്തിനിടെ ആറുരൂപയുടെ വർദ്ധനയാണ് ഇന്ധനവിലയിലുണ്ടായത്. എട്ടുദിവസത്തിനിടെ ഏഴാംതവണയാണ് എണ്ണക്കമ്പനികൾ ഇന്ധനവില വർദ്ധിപ്പിക്കുന്നത്

Leave a Reply