മലയാളി വിദ്യാര്‍ത്ഥിനി ദുബൈയില്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണു മരിച്ചു

0

ദുബൈ: മലയാളി വിദ്യാര്‍ത്ഥിനി ദുബൈയില്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണു മരിച്ചു. മലപ്പുറം കോട്ടപ്പറമ്പ് അമ്പലവന്‍ വാരിയത്ത് അലിയുടെയും നഹ്‍ലയുടെയും മകള്‍ നിഹ (11) ആണ് മരിച്ചത്. നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ദുബൈ അല്‍ ഖൂസ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.

LEAVE A REPLY

Please enter your comment!
Please enter your name here