ബിപിസിഎൽ തൊഴിലാളി പണിമുടക്ക് ഹൈക്കോടതി തടഞ്ഞു

0

കൊച്ചി: ബിപിസിഎൽ തൊഴിലാളി പണിമുടക്ക് ഹൈക്കോടതി തടഞ്ഞു. ഐഎൻടിയുസി സിഐടിയു അടക്കം അഞ്ച് യൂണിയനുകൾക്കാണ് കോടതി നിർദേശം നൽകിയത്.

ഭാ​ര​ത് പെ​ട്രോ​ളി​യം സ​മ​ർ​പ്പി​ച്ച ഹ​ർ​ജി​യി​ലാ​ണ് ഉ​ത്ത​ര​വ്. പ്ര​വ​ർ​ത്ത​നം ഉ​റ​പ്പാ​ക്കാ​ൻ സു​ര​ക്ഷ ഏ​ർ​പ്പെ​ടു​ത്താ​നും കോ​ട​തി ഉ​ത്ത​ര​വി​ട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here