കെഎസ്ആർടിസി ബസുകളുടെ അഞ്ചുവർഷത്തെ റോഡ് ടാക്സിൽ ഇളവുവരുത്തി ഉത്തരവിറങ്ങി

0

തിരുവനന്തപുരം∙ കെഎസ്ആർടിസി ബസുകളുടെ അഞ്ചുവർഷത്തെ റോഡ് ടാക്സിൽ ഇളവുവരുത്തി ഉത്തരവിറങ്ങി. സാമ്പത്തിക പ്രതിസന്ധിയിൽ ബുദ്ധിമുട്ടുന്ന കെഎസ്ആർടിസിക്കു 2018 മുതൽ ഇത്തരത്തിൽ നികുതി ഒഴിവാക്കി നൽകിയിരുന്നു. കെഎസ്ആർടിസിയെ സാമ്പത്തികമായി പുനഃസംഘടിപ്പിക്കുന്നതിന് സർക്കാർ തീരുമാനിച്ചത് 2018 ൽ ആണ്. അന്നുമുതൽ കെഎസ്ആർടിസിക്കു മോട്ടർ വാഹന നികുതിയിൽ ഇളവ് നൽകിയിരുന്നു. സ്വിഫ്റ്റ്, ജൻറം ബസുകൾക്കും ഇളവ് ബാധകമാണ്

LEAVE A REPLY

Please enter your comment!
Please enter your name here