നാ​ഷ​ണ​ൽ സ്റ്റോ​ക്ക് എ​ക്സ്ചേ​ഞ്ച് മു​ൻ എം​ഡി ചി​ത്ര രാ​മ​കൃ​ഷ്ണ അ​റ​സ്റ്റി​ൽ

0

മും​ബൈ: നാ​ഷ​ണ​ൽ സ്റ്റോ​ക്ക് എ​ക്സ്ചേ​ഞ്ച് മു​ൻ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റും മു​ൻ ചീ​ഫ് എ​ക്സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​റു​മാ​യ ചി​ത്ര രാ​മ​കൃ​ഷ്ണ അ​റ​സ്റ്റി​ൽ. സി​ബി​ഐ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​മാ​ണ് ചി​ത്ര​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.

സ്റ്റോ​ക്ക് എ​ക്സ്ചേ​ഞ്ച് തി​രി​മ​റി കേ​സി​ൽ ഇ​വ​രു​ടെ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ ഡ​ൽ​ഹി​യി​ലെ പ്ര​ത്യേ​ക സി​ബി​ഐ കോ​ട​തി ക​ഴി​ഞ്ഞ ദി​വ​സം ത​ള്ളി​യി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് അ​റ​സ്റ്റ്.

2013 മു​ത​ൽ 2016 വ​രെ നാ​ഷ​ണ​ൽ സ്റ്റോ​ക്ക് എ​ക്സ്ചേ​ഞ്ച് എം​ഡി ആ​യി​രു​ന്നു ചി​ത്ര. ഈ ​കാ​ല​യ​ള​വി​ൽ പ​ല തി​രി​മ​റി​ക​ളും ന​ട​ന്നെ​ന്നാ​ണ് ക​ണ്ടെ​ത്ത​ൽ. ചോ​ദ്യം ചെ​യ്യ​ലി​ൽ ഹി​മാ​ല​യ​ത്തി​ലെ ഒ​രു സ​ന്യാ​സി​യു​ടെ താ​ൽ​പ​ര്യ​പ്ര​കാ​ര​മാ​ണ് താ​ൻ പ​ല കാ​ര്യ​ങ്ങ​ളും ചെ​യ്ത​തെ​ന്നാ​യി​രു​ന്നു ചി​ത്ര​യു​ടെ മ​റു​പ​ടി.

അ​തേ​സ​മ​യം ഇ​യാ​ൾ ആ​രെ​ന്ന് ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല. ഇ​യാ​ളു​മാ​യു​ള്ള ചി​ത്ര​യു​ടെ ആ​ശ​യ​വി​നി​മ​യം അ​ടി​മു​ടി ദു​രൂ​ഹ​മെ​ന്നാ​ണ് സെ​ബി​യു​ടെ റി​പ്പോ​ര്‍​ട്ടി​ൽ പ​റ​യു​ന്ന​ത്. തു​ട​ർ​ന്നു​ള്ള അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ചി​ത്ര​യു​ടെ അ​റ​സ​റ്റ്.

LEAVE A REPLY

Please enter your comment!
Please enter your name here