സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിൽ എട്ട് പുതുമുഖങ്ങൾ

0

കൊച്ചി: സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിൽ എട്ട് പുതുമുഖങ്ങൾ. സെക്രട്ടറിയടക്കം 17 അംഗ സെക്രട്ടറിയേറ്റിനെയാണ് സിപിഎം സംസ്ഥാന സമിതി തെരഞ്ഞെടുത്തിരിക്കുന്നത്.

മ​ന്ത്രി പി.​എ മു​ഹ​മ്മ​ദ് റി​യാ​സ്, ആ​നാ​വൂ​ര്‍ നാ​ഗ​പ്പ​ന്‍, പി.​കെ ബി​ജു, പു​ത്ത​ല​ത്ത് ദി​ന​ശേ​ന്‍, കെ.​കെ ജ​യ​ച​ന്ദ്ര​ന്‍, വി.​എ​ൻ വാ​സ​വ​ന്‍, എം. ​സ്വ​രാ​ജ്, സ​ജി ചെ​റി​യാ​ന്‍ എ​ന്നി​വ​രാ​ണ് പു​തു​താ​യി സെ​ക്ര​ട്ട​റി​യേ​റ്റി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​വ​ർ. മു​ഹ​മ്മ​ദ് റി​യാ​സ്, വാ​സ​വ​ൻ, സ​ജി ചെ​റി​യാ​ന്‍ എ​ന്നി​വ​ർ​കൂ​ടി എ​ത്തി​യ​പ്പോ​ൾ സെ​ക്ര​ട്ട​റി​യേ​റ്റി​ലെ മ​ന്ത്രി​മാ​രു​ടെ എ​ണ്ണം ആ​റാ​യി.

സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യ​റ്റം​ഗ​ങ്ങ​ൾ

പി​ണ​റാ​യി വി​ജ​യ​ൻ, കോ​ടി​യേ​രി ബാ​ല​കൃ​ഷ്‌​ണ​ൻ, ഇ.​പി ജ​യ​രാ​ജ​ൻ, ടി.​എം തോ​മ​സ്‌ ഐ​സ​ക്‌, പി.​കെ ശ്രീ​മ​തി, എ.​കെ ബാ​ല​ൻ, ടി.​പി രാ​മ​കൃ​ഷ്‌​ണ​ൻ, കെ.​എ​ൻ ബാ​ല​ഗോ​പാ​ൽ, പി. ​രാ​ജീ​വ്‌, കെ.​കെ ജ​യ​ച​ന്ദ്ര​ൻ, ആ​നാ​വു​ർ നാ​ഗ​പ്പ​ൻ, വി.​എ​ൻ വാ​സ​വ​ൻ, സ​ജി ചെ​റി​യാ​ൻ, എം. ​സ്വ​രാ​ജ്‌, മു​ഹ​മ്മ​ദ്‌ റി​യാ​സ്‌, പി.​കെ ബി​ജു, പു​ത്ത​ല​ത്ത്‌ ദി​നേ​ശ​ൻ.

Leave a Reply