മാനേജരെ മർദിച്ചെന്ന കേസ്; മുൻകൂർ ജാമ്യാപേക്ഷയുമായി ഉണ്ണി മുകുന്ദൻ

കൊച്ചി: മാനേജരെ മർദിച്ചെന്ന കേസിൽ നടൻ ഉണ്ണി മുകുന്ദൻ മുൻകൂർ ജാമ്യാപേക്ഷ നൽകി. തനിക്കെതിരെയുള്ളത് ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമായുള്ള വ്യാജ പരാതിയാണെന്ന് ഉണ്ണി മുകുന്ദൻ ഹർ‌‌ജിയിൽ പറയുന്നു.

എറണാകുളം ജില്ലാ കോടതിയിലാണ് ഹർജി നൽകിയത്.  മാനേജർ വിപിൻ കുമാർ നൽകിയ പരാതി സിനിമ സാങ്കേതിക പ്രവർത്തകരുടെ സംഘടനയായ ഫെഫ്ക വിശദമായി പരിശോധിക്കും.

ഫെഫ്ക വർക്കിംഗ് സെക്രട്ടറി സോഹൻ സീനുലാലിനെ പരാതി പരിശോധിക്കാൻ ചുമതലപ്പെടുത്തിയെന്നാണ് സംഘടന അറിയിക്കുന്നത്.

കൊച്ചിയിൽ വൻ രാസലഹരി വേട്ട

51.51 ഗ്രാം MDMA യുമായി 2 പേരെ കൊച്ചി സിറ്റി പോലീസ് പിടികൂടി. കാസർഗോഡ് സ്വദേശി യായ മുഹമ്മദ്‌ ഹനീഫ് (52) മട്ടാഞ്ചേരി സ്വദേശി റിയാസ് (39) എന്നിവരെയാണ് പിടികൂടിയത്.

ഇടപ്പള്ളിയിൽ വില്പനയ്ക്കായി രാസലഹരി കൊണ്ടുവരുന്നതായി സിറ്റി പോലീസ് കമ്മീഷണർ പുട്ട വിമലാദിത്യ IPS ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഡെപ്യൂട്ടി പോലീസ് കമ്മിഷണർ അശ്വതി ജിജി IPS, ജുവനപ്പുടി മഹേഷ് IPS എന്നിവരുടെ മേൽനോട്ടത്തിൽ നർകോർട്ടിക് സെൽ എസിപി കെ.എ അബ്ദുൽസലാമിന്റെ നേതൃത്വത്തിലുളള കൊച്ചി സിറ്റി ഡാൻസാഫ് ടീം നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്.

ഇടപ്പള്ളി നോർത്ത് ഓൾഡ് ചേരാനെല്ലൂർ റോഡിന് സമീപത്ത് നടത്തിയ പരിശോധനയിൽ ഇവരിൽ നിന്ന് 51.51 ഗ്രാം MDMA യാണ് പിടികൂടിയത്. പിടിയിലായവർ കൊച്ചി സിറ്റി കേന്ദ്രീകരിച്ച് വിദ്യാർത്ഥികൾ, യുവാക്കൾക്കും മയക്കുമരുന്ന് വില്പന നടത്തുന്ന സംഘത്തിലെ പ്രധാനികളാണ്. മയക്കുമരുന്നിന്റെ ഉറവിടത്തെക്കുറിച്ചും, കൂടുതൽ പ്രതികൾ ഇതിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്.

ബംഗാൾ ഉൾക്കടലിൽ  ന്യുനമർദ്ദം രൂപപ്പെട്ടു

തിരുവനന്തപുരം: ഒഡിഷ  തീരത്തിന് സമീപം വടക്ക് പടിഞ്ഞാറൻ -ബംഗാൾ ഉൾക്കടലിനു മുകളിലായി ന്യുനമർദ്ദം കൂടി രൂപപ്പെട്ടു.

കേരളത്തിൽ  അടുത്ത 5 ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യത.

മെയ് 27 – 30 വരെ ഒറ്റപ്പെട്ട അതിതീവ്രമായ മഴയ്ക്കും 27 – 31 വരെ അതിശക്തമായ മഴയ്ക്കും സാധ്യത എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ക്ഷേത്രത്തിൽ ആർഎസ്എസ് ഗണഗീതം: കൊല്ലം കോട്ടുക്കൽ മഞ്ഞിപ്പുഴ ക്ഷേത്രം ഉപദേശക  സമിതി പിരിച്ചുവിട്ടു

തിരുവനന്തപുരം: കൊല്ലം കോട്ടുക്കൽ മഞ്ഞിപ്പുഴ ക്ഷേത്ര  ഉപദേശക  സമിതിയെ  തിരുവാതംകൂർ     ദേവസ്വം ബോർഡ്   പിരിച്ചു  വിട്ടു.

ക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ട്   ഗാനമേളയിൽ ആർഎസ്എസ് ഗണഗീതം ആലപിച്ച സംഭവത്തിലും, ക്ഷേത്ര പരിസരത്ത് രാഷ്ട്രീയ-സാമുദായിക സംഘടനയുടെ കൊടി തോരണങ്ങൾ  കെട്ടിയ  സംഭവത്തിലും നടത്തിയ അന്വേഷണങ്ങളെ തുടർന്നാണ് നടപടി.

രണ്ട്   സംഭവങ്ങളിലും  ക്ഷേത്ര   ഉപദേശക  സമിതിയ്ക്ക്  ഗുരുതര   വീഴ്ചയുണ്ടായെന്ന  കണ്ടത്തെലിനെ  തുടർന്നാണ്   തിരുവിതാംകൂർ    ദേവസ്വം ബോർഡ്  നടപടി  സ്വീകരിച്ചത്. തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങളിലും ക്ഷേത്ര പരിസരങ്ങളിലും രാഷ്ട്രീയ- സാമുദായിക സംഘടനകളുടെ  കൊടി തോരണങ്ങൾ  കെട്ടുന്നതും, രാഷ്ട്രീയ സമുദായ സംഘടനകളുടെ ആശയ പ്രചരണത്തിന് ക്ഷേത്രങ്ങളെ ഉപയോഗിക്കുന്നതും കർശനമായി വിലക്കിക്കൊണ്ട് ഉത്തരവ് നിലവിലുള്ളതാണ്.

ഈ ഉത്തരവ് ലംഘിക്കുന്ന തരത്തിൽ പ്രവർത്തനങ്ങൾ   ആര് നടത്തിയാലും  കർശന നടപടി  ഉണ്ടാകുമെന്ന്  തിരുവിതാംകൂർ  ദേവസ്വം  ബോർഡ്  അറിയിച്ചു.

‘ഘടകകക്ഷിയായി അംഗീകരിക്കണം; അല്ലെങ്കിൽ അൻവർ മത്സരിക്കും’;

മലപ്പുറം: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസും. യുഡിഎഫ് മുന്നണി പ്രവേശനത്തില്‍ ഉപാധിവെച്ച തൃണമൂല്‍ കോണ്‍ഗ്രസ് ആവശ്യങ്ങള്‍ പരിഗണിച്ചെങ്കില്‍ അന്‍വറിനെ മത്സരിപ്പിക്കുമെന്ന് വ്യക്തമാക്കി. ഇന്ന് ചേര്‍ന്ന നിലമ്പൂര്‍ മണ്ഡലം കമ്മിറ്റിയിലാണ് അന്‍വറിനെ തിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാമെന്ന തീരുമാനത്തിലെത്തിയത്. യോഗത്തിലെ തീരുമാനങ്ങള്‍ മണ്ഡലം പ്രസിഡന്റ് ഇ എ സുകു മാധ്യമങ്ങളോട് വിശദീകരിച്ചു.

ആവശ്യങ്ങള്‍ പരിഗണിക്കാന്‍ യുഡിഎഫിന് രണ്ട് ദിവസത്തെ സമയം നല്‍കുന്നുവെന്ന് സുകു പറഞ്ഞു. തൃണമൂലിനെ ഘടക കക്ഷിയായി അംഗീകരിക്കണമെന്നതാണ് തൃണമൂലിന്റെ പ്രധാന ആവശ്യം. ഘടക കക്ഷിയാക്കണമെന്ന ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ അന്‍വറിനെ മത്സരിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

തൃണമൂല്‍ കോണ്‍ഗ്രസ് ജനാധിപത്യ പ്രസ്ഥാനമാണെന്നും തൃണമൂല്‍ കോണ്‍ഗ്രസിനോട് നീതി കാണിക്കണ്ടേയെന്നും അദ്ദേഹം ചോദിച്ചു. മുന്നണിയുടെ ഭാഗമായാല്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്തിനായി പ്രചാരണത്തിന് ഇറങ്ങും. യുഡിഎഫിലെ മറ്റു കക്ഷികളെപ്പോലെ പരിഗണന വേണമെന്നും വഞ്ചനാപരമായ തീരുമാനമാണ് കോണ്‍ഗ്രസ് എടുക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

പി വി അന്‍വറിനോട് കോണ്‍ഗ്രസ് നേതാക്കള്‍ ഉള്‍പ്പടെ ഘടക കക്ഷി നേതാക്കള്‍ സംസാരിക്കുന്നുണ്ടെന്ന് ഇ എ സുകു പറഞ്ഞു. എന്നാല്‍ പരസ്യ പ്രസ്താവനയ്ക്ക് ശേഷം നേതാക്കള്‍ ആരും ഇതുവരെ അന്‍വറിനെ ബന്ധപ്പെട്ടിട്ടില്ലെന്നാണ് കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്റ് എ പി അനില്‍കുമാര്‍ വ്യക്തമാക്കിയിരുന്നു.

അന്‍വറിനോട് ഒത്തുതീര്‍പ്പ് വേണ്ടെന്ന നിലപാടിലാണ് നിലവില്‍ കോണ്‍ഗ്രസ്. യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്തിനെ പരസ്യമായി പി വി അന്‍വര്‍ അപമാനിച്ചെന്നാണ് കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍. അന്‍വറിന്റെ പ്രസ്താവന അവമതിപ്പ് ഉണ്ടാക്കിയെന്നും കോണ്‍ഗ്രസ് വിലയിരുത്തി.

ഇന്റർനെറ്റ് വിപ്ലവം തീർക്കാൻ മസ്‌ക്കിന്റെ സ്റ്റാർലിങ്ക് ഇന്ത്യയിലേക്ക്

സാറ്റ്‌ലൈറ്റ് വഴി ഇന്റർനെറ്റ് സേവനങ്ങൾ ലഭ്യമാകുന്ന ഇലോൺ മസ്‌ക്കിന്റെ സ്റ്റാർലിങ്ക് ഇന്ത്യയിലും പ്രവർത്തനം ആരംഭിക്കുന്നതായി റിപ്പോർട്ടുകൾ .കേബിളുകളുടെയോ ടവറുകളുടെയോ സഹായമില്ലാതെ സാറ്റ്‌ലൈറ്റ് വഴി നേരിട്ട് ഇന്റർനെറ്റ് നൽകുന്നതാണ് ഈ സേവനം.പ്രതിമാസം 10 ഡോളർ അതായത് ഏകദേശം 850 രൂപ മുതലുള്ള പ്ലാനുകൾ ആരംഭിക്കാനാണ് കമ്പനിയുടെ തീരുമാനമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

രാജ്യത്തെ പ്രമുഖ മൊബൈൽ സേവനദാതാക്കളായ എയർടെൽ ,ജിയോ , എന്നിവർ സ്റ്റാർലിങ്കുമായുള്ള കരാറിൽ ഒപ്പുവെച്ചിട്ടുണ്ട് ,ഇവരുമായി ചേർന്നാകും ഇന്ത്യയിലെ ഉപഭോക്താക്കൾക്ക് സേവനങ്ങൾ എത്തിക്കുന്നത്. ലോകമെമ്പാടുമുള്ള നൂറിലേറെ രാജ്യങ്ങളിൽ സ്റ്റാർലിങ്ക് സേവനങ്ങൾ നൽകുന്നുണ്ട്. ഇന്റർനെറ്റ് സേവനങ്ങൾ ലഭ്യമാകാത്ത മേഖലകളിൽ പോലും ഹൈ -സ്പീഡ് നെറ്റ് വർക്ക് സംവിധാനങ്ങൾ എത്തിക്കുക എന്നതാണ് കമ്പനിയുടെ ലക്ഷ്യം.

പ്രതിമാസം 850 രൂപ നൽകുന്ന പ്ലാനുകൾ മാത്രമല്ല അതിലും കുറഞ്ഞ ഓഫറുകളും,പരിധിയില്ലാത്ത ഡാറ്റ സേവനങ്ങളും കമ്പനി നൽകുമെന്നും റിപ്പോർട്ടുകളിൽ പറയുന്നു.അങ്ങനെ ആയാൽ ഇന്ത്യൻ വിപണിയിൽ ചുവടുറപ്പിക്കാൻ സ്റ്റാർലിങ്കിന് എളുപ്പം സാധിക്കും. ആയിരകണക്കിന് ചെറിയ സാറ്റലൈറ്റുകൾ വഴി ഇന്റർനെറ്റ് സേവനങ്ങൾ ലഭ്യമാകുന്ന സ്റ്റാർലിങ്ക് മറ്റ് പരമ്പരാഗത സേവനദാതാക്കളിൽ നിന്ന് വ്യത്യസ്തമാണ് എന്നതും എടുത്ത് പറയേണ്ട പ്രത്യേകതയാണ്.

ഐബി ഉദ്യോഗസ്ഥയുടെ മരണം; പ്രതി സുകാന്ത് സുരേഷിന്റെ അറസ്റ്റ് രേഖപ്പെടുത്തി

തിരുവനന്തപുരത്തെ ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യയിൽ പ്രതി സുകാന്ത് സുരേഷിന്റെ അറസ്റ്റ് രേഖപ്പെടുത്തി. പ്രതിയെ പിടികൂടുന്നതിൽ പോലീസിന് വീഴ്ച സംഭവിച്ചിട്ടില്ലെന്നും അന്വേഷണം നടക്കുന്നതിനിടെയാണ് കീഴടങ്ങിയത് തിരുവനന്തപുരം ഡിസിപി പറഞ്ഞു. വിശദമായ ചോദ്യം ചെയ്യലിന് കസ്റ്റഡി അപേക്ഷ നൽകുമെന്ന് ഡിസിപി അറിയിച്ചു.

ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ ഹർജി തള്ളിയതിന് പിന്നാലെയാണ് സുകാന്ത് കീഴടങ്ങിയത്. എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിലെത്തിയാണ് പ്രതി കീഴടങ്ങിയത്. ഐബി ഉദ്യോഗസ്ഥയുടെ മരണത്തിന് പിന്നാലെ ഒളിവിലായിരുന്നു പ്രതി.

പേട്ട പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ബലാത്സംഗ കുറ്റമാണ് സുകാന്ത് സുരേഷിനെതിരെ ചുമത്തിയത്. സുകാന്ത് യുവതിയോട് ആത്മഹത്യ ചെയ്യണമെന്ന് ആവശ്യപ്പെട്ടതായും മരിക്കുന്ന തീയതി ചോദിച്ച് നിരന്തരം ശല്യപ്പെടുത്തിയെന്നും തെളിയിക്കുന്ന ചില ചാറ്റിന്റെ വിവരങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. ഫെബ്രുവരി 9ന് ടെലിഗ്രാമിലൂടെ ഇരുവരും നടത്തിയ ചാറ്റിന്റെ വിവരങ്ങളാണ് പൊലീസ് വീണ്ടെടുത്തത്. സുകാന്തിനെതിരെ ആത്മഹത്യ പ്രേരണാക്കുറ്റം നിലനിൽക്കുമെന്നതിന്റെ തെളിവുകൂടിയാകുകയാണ് നിർണാകമായ ഈ ചാറ്റ് വിവരങ്ങൾ.

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്; യുഡിഎഫ് പ്രചാരണം ഇന്ന് ആരംഭിക്കും; ഇടതുമുന്നണിയിൽ ചർച്ചകൾ ഊർജിതം

നിലമ്പൂരിൽ യുഡിഎഫ് പ്രചാരണം ഇന്ന് ആരംഭിക്കും. സ്ഥാനാർഥി പ്രഖ്യാപനം വന്നതിന് പിന്നാലെ പ്രചാരണത്തിൽ മുന്നിലെത്തുകയാണ് ഇനി യു‍ഡിഎഫ് നീക്കം. അതേസമയം സ്ഥാനാർഥിയെ നിശ്ചയിക്കുന്നതിനായി ഇടതുമുന്നണിയിലും ചർച്ചകൾ ഊർജിതതമായി. പാർട്ടി ചിഹ്നത്തിൽ മത്സരിക്കണോ പുറത്തുള്ള വോട്ടുകൾ കൂടി സമാഹരിക്കാൻ കഴിയുന്ന പൊതു സ്വതന്ത്രനെ മത്സരിപ്പിക്കണോ എന്നതിൽ പാർട്ടിയിൽ ആശയക്കുഴപ്പമുണ്ട്. പി വി അൻവറിന്റെ നീക്കങ്ങളും ഇന്ന് നിർണായകമാണ്. അൻവർ ഇന്ന് കൂടുതൽ യുഡിഎഫ് നേതാക്കാളെ കാണും.

രാവിലെ 7 മണിയോടെ ആര്യാടൻ മുഹമ്മദിന്റെ കബറിടം സന്ദർശിച്ച ശേഷം ആര്യാടൻ ഷൗക്കത്ത് പ്രചാരണം ആരംഭിക്കും. രാവിലെ 10 മണിയോടെ ഷൗക്കത്ത് പാണക്കാട് എത്തും. വൈകിട്ട് 3 മണിക്ക് യുഡിഎഫ് കൺവെൻഷൻ നിലമ്പൂരിൽ നടക്കും.കെപിസിസി പ്രസിഡന്റ്‌ , പ്രതിപക്ഷ നേതാവ് തുടങ്ങിയവർ കൺവെൻഷനിൽ പങ്കെടുക്കും.

അതേസമയം എൽഡിഎഫ് സ്ഥാനാർഥി ആരെന്നതിൽ ചർച്ചകൾ ആരംഭിച്ചു. പാർട്ടി ചിഹ്നത്തിൽ മത്സരിക്കാൻ തീരുമാനിച്ചാൽ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം സ്വരാജ് ഉൾപ്പെടെയുള്ള പേരുകൾ പരിഗണിക്കും. ആര്യാടൻ ഷൗക്കത്തിന്റെ സ്ഥാനാർഥിത്വത്തോടെ യുഡിഎഫിൽ ഉണ്ടായ പ്രശ്നങ്ങൾ കൂടി മുതലെടുക്കാൻ തക്ക സ്ഥാനാർഥി വേണമെന്ന് അഭിപ്രായവും പാർട്ടിയിലുണ്ട്. നിലമ്പൂർ മണ്ഡലം കമ്മിറ്റി ഇന്ന് ചേർന്ന് അഭിപ്രായം സംസ്ഥാന നേതൃത്വത്തെ അറിയിക്കും.പി വി അൻവറിന്റെ നീക്കങ്ങളും ഇന്ന് നിർണായകമാണ്.