തദ്ദേശ തിരഞ്ഞെടുപ്പ്; വോട്ടര്‍പട്ടിക പുതുക്കുന്നതിനുള്ള സമയപരിധി നീട്ടി

തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർപട്ടിക പുതുക്കാനുള്ള സമയപരിധി നീട്ടി. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ അറിയിച്ചതനുസരിച്ച്, ഓഗസ്റ്റ് 12 വരെ വോട്ടർപട്ടികയിൽ പേര് ചേർക്കാനും നിലവിലെ വിവരങ്ങളിൽ മാറ്റങ്ങൾ വരുത്താനും അവസരമുണ്ട്.

നേരത്തെ, ഓഗസ്റ്റ് 8 ആയിരുന്നു സമയപരിധി. കൂടുതൽ ആളുകൾക്ക് അവസരം നൽകുന്നതിനു വേണ്ടിയാണ് ഈ സമയപരിധി നീട്ടിയത്. കോൺഗ്രസ് ഉൾപ്പെടെയുള്ള രാഷ്ട്രീയ പാർട്ടികൾ സമയപരിധി നീട്ടണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഈ വർഷം അവസാനത്തോടെ കേരളത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കുമെന്നതിനാൽ വോട്ടർപട്ടിക പുതുക്കുന്നത് തിരഞ്ഞെടുപ്പ് കമ്മീഷൻ നിർണായകമായി കാണുന്നു.

ഭിന്നശേഷി സൗഹൃദ സാങ്കേതികവിദ്യകള്‍ക്ക് പുത്തനുണര്‍വേകി സ്‌ട്രൈഡ് ഇന്നൊവേഷന്‍ സമ്മിറ്റ്: എട്ട് കോളേജുകളിലെ ടീമുകൾക്ക് പുരസ്‌കാരം

0

കൊച്ചി: കേരള ഡെവലപ്‌മെന്റ് ആന്‍ഡ് ഇന്നൊവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സിലിന്റെ (കെ-ഡിസ്‌ക്) നേതൃത്വത്തില്‍ സംഘടിപ്പിച്ച സ്‌ട്രൈഡ് ഇന്‍ക്ലൂസീവ് ഇന്നൊവേഷന്‍ സമ്മിറ്റില്‍ എട്ട് എഞ്ചിനീയറിംഗ് കോളേജുകളിലെ ടീമുകൾക്ക് പുരസ്‌കാരം. ഭിന്നശേഷിക്കാരുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനായി ഏറ്റവും മികച്ച നൂതന ആശയങ്ങള്‍ അവതരിപ്പിച്ച കോളേജുകൾക്കാണ് പുരസ്കാരം. വിശ്വാജ്യോതി കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആന്‍ഡ് ടെക്‌നോളജി (എറണാകുളം), എന്‍എസ്എസ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് (പാലക്കാട്), കോളേജ് ഓഫ് എഞ്ചിനീയറിംഗ് (വടകര), സെയ്ന്റ്ഗിത്സ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് (കോട്ടയം), വിദ്യ അക്കാദമി ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി (തൃശൂര്‍), ടി കെ എം കോളേജ് ഓഫ് എഞ്ചിനീയറിംഗ് (കൊല്ലം), സഹൃദയ കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആന്‍ഡ് ടെക്‌നോളജി (തൃശൂര്‍) എന്നിവര്‍ക്കാണ് പുരസ്‌കാരം ലഭിച്ചത്. കൊച്ചി യിൽ നടന്ന സമാപന സമ്മേളനത്തില്‍ അവാര്‍ഡുകള്‍വിതരണം ചെയ്തു. ഇന്‍ക്ലൂസീവ് ഡിസൈന്‍ സാധ്യതകള്‍ പ്രയോജനപ്പെടുത്തിക്കൊണ്ടും പ്രാദേശിക നൂതനാശയങ്ങളെ പ്രോത്സാഹിപ്പിച്ചുകൊണ്ടും ഭിന്നശേഷി സൗഹൃദപരമായ ഒരു സമൂഹം കെട്ടിപ്പടുക്കുക എന്ന ലക്ഷ്യത്തോടെയാണ് സമ്മിറ്റ് സംഘടിപ്പിച്ചത്.

രാവിലെ നടന്ന ഉദ്ഘാടന ചടങ്ങ് സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു നിര്‍വഹിച്ചു.’ഭിന്നശേഷി വിഭാഗം പലപ്പോഴും ദിനചര്യകള്‍ വരെ ചെയ്യാന്‍ ബുദ്ധിമുട്ടനുഭവിക്കുന്നുണ്ട്. എന്നാല്‍ ടെക്‌നോളജി എങ്ങനെ അവര്‍ക്ക് കൂടി ഉപയോഗപെടുത്താമെന്നാണ്‌സ്ട്രൈഡിലൂടെ നമുക്ക് കാണാന്‍ കഴിയുന്നത്’- മന്ത്രി ഡോ ആര്‍ ബിന്ദു പറഞ്ഞു.കേരളത്തെ ഇന്ത്യയിലെ ആദ്യത്തെ ഇന്‍ക്ലൂസീവ് ഇന്നോവേഷന്‍ ടെക്‌നോളജി ഹബ് ആകി മാറ്റുക എന്ന ലക്ഷ്യത്തോടെ ആണ് സ്ട്രൈഡ് ആരംഭിച്ചിരിക്കുന്നതെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു.ശാരീരിക മാനസിക വെല്ലുവിളി നേരിടുന്ന വ്യക്തികളുമായി സഹകരിച്ചുള്ള ഈ പദ്ധതിയില്‍ എല്ലാവര്‍ക്കും ലഭ്യമാകുന്നതരത്തിലുള്ള ടെക്‌നോളജി വികസനമാണ് സ്ട്രൈഡും കെ ഡിസ്‌കും ആവിഷ്‌കരിക്കുന്നത്. സ്‌ട്രൈഡ് മേക്കര്‍സ്‌പേസ് പ്രഖ്യാപനം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭിന്നശേഷി വിഭാഗത്തെ കൂടി പങ്കെടുപ്പിച്ചുകൊണ്ടുള്ള കോ – പ്രൊഡക്ഷനാണ് കെ ഡിസ്‌കും സ്ട്രൈഡും ചേര്‍ന്ന് മുന്നോട്ട് വയ്ക്കുന്നതെന്ന് കെ-ഡിസ്‌ക് മെമ്പര്‍ സെക്രട്ടറി, ഡോ. പി വി ഉണ്ണികൃഷ്ണന്‍ പറഞ്ഞു.
അസിസ്റ്റീവ് ടെക്‌നോളജി ഉപയോഗിച്ച് ഭിന്നശേഷി വിഭാഗത്തിലുള്ളവരുടെ ജീവിതം സുഗമമാക്കുക എന്നതാണ് സ്‌ട്രൈഡിന് പിന്നിലെ ലക്ഷ്യം എന്ന് കെ ഡിസ്‌ക് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ റോബിന്‍ ടോമി പറഞ്ഞു.തൃക്കാക്കര മുൻസിപ്പാലിറ്റി ചെയർപേഴ്സൺ രാധാമണി പിള്ള അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടന്‍, , സാമൂഹ്യനീതി വകുപ്പ് ഡയറക്ടര്‍ ഡോ. അരുണ്‍ എസ്. നായര്‍,കുടുംബശ്രീ സ്റ്റേറ്റ് പ്രോഗ്രാം ഓഫീസർ ഡോ ബി ശ്രീജിത്ത് എന്നിവര്‍ സംസാരിച്ചു.

കെ-ഡിസ്‌കിന്റെ സാമൂഹിക സംരംഭകത്വ വിഭാഗത്തിന് കീഴിലുള്ള ഒരു സുപ്രധാന സംരംഭമാണ് സ്‌ട്രൈഡ്. ഓരോ പൗരനും അന്തസ്സോടും സ്വയംപര്യാപ്തതയോടും കൂടി ജീവിക്കാനുള്ള സാഹചര്യം ഒരുക്കുകയാണ് ഇതിന്റെ പ്രധാന ലക്ഷ്യം. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, കുടുംബശ്രീ പോലുള്ള സാമൂഹിക സംഘടനകള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവയുമായി സഹകരിച്ച് , വ്യക്തികളുടെ കഴിവും സാമൂഹിക സാഹചര്യങ്ങളും സാങ്കേതിക പിന്തുണയും സമന്വയിപ്പിക്കുന്ന ഒരു സുസ്ഥിര ആവാസവ്യവസ്ഥയാണ് സ്‌ട്രൈഡ് വിഭാവനം ചെയ്യുന്നത്.

സ്ട്രൈഡ് മേയ്കർ സ്റ്റുഡിയോകൾ രൂപകൽപന ചെയ്യുവാൻ ഡി സി സ്കൂൾ ഓഫ് ആർക്കിടെക്ചർ ആൻഡ് ഡിസൈൻ കോളേജുമായി കെ ഡിസ്ക് ധാരണാപത്രം ഒപ്പു വച്ചു. ഭിന്നശേഷിക്കാരായ കുട്ടികൾ അവതരിപ്പിച്ച സ്വാഗത നൃത്തത്തോടെയാണ് ചടങ്ങുകള്‍ ആരംഭിച്ചത്. കെ. ചിറ്റിലപ്പള്ളി ഫൗണ്ടേഷന്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. ജോര്‍ജ് സ്ലീബ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. ടിസിഎസ് വൈസ് പ്രസിഡന്റും ഡെലിവറി സെന്റര്‍ ഹെഡുമായ ദിനേശ് പി. തമ്പി മുഖ്യപ്രഭാഷണം നടത്തി. തുടര്‍ന്ന് ഡിസൈനത്തോണ്‍ വിജയികള്‍ക്കുള്ള സമ്മാനദാനം നടന്നു. ചടങ്ങില്‍ ഐട്രിപ്പിള്‍ഇ കേരള സെക്ഷന്‍ മുന്‍ ചെയര്‍ ഡോ. മിനി ഉള്ളനാട്ട്, ഐട്രിപ്പിള്‍ഇ കേരള വിഭാഗം ചെയര്‍ ഡോ. മനോജ് ബി.എസ്, ഇന്‍ഡിപെന്‍ഡന്റ് പ്രൊഡക്ട് സ്ട്രാറ്റജി കണ്‍സള്‍ട്ടന്റ് അരുണ്‍ ജേക്കബ് , എന്നിവര്‍ സംസാരിച്ചു. ടികെഎം കോളേജ് ഓഫ് എഞ്ചിനീയറിംഗിലെ പ്രൊഫസര്‍ ഡോ. ബിജുന കെ. നന്ദി രേഖപ്പെടുത്തി. ഐട്രിപ്പിള്‍ഇ കേരള സെക്ഷന്‍, കുടുംബശ്രീ, കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍, കെ ടി യു എന്നിവയുടെ സഹകരണത്തോടെയാണ് സമ്മിറ്റ് സംഘടിപ്പിച്ചത്.

ഫ്ലൈറ്റ് കാത്തിരുന്ന് മുഷിയാറുണ്ടോ? എന്നാൽ ഇനി അങ്ങനെ വേണ്ട, പുസ്തകം വായിച്ചിരിക്കാം; വിമാനത്താവളത്തിലെ ചെറു വായനശാല!

0

ഇന്നത്തെ കാലത്ത് നിരവധി ആളുകൾ വിമാനയാത്രകൾ തിരഞ്ഞെടുക്കാറുണ്ട്. വിമാനയാത്രയിൽ ഏറ്റവും വലിയ പ്രശ്‍നം ഫ്ലൈറ്റിനായുള്ള കാത്തിരിപ്പാണ് അല്ലെ? എന്നാൽ നിങ്ങൾ പൂനെ വിമാനത്താവളത്തിൽ പോയാൽ കാത്തിരുന്ന് മുഷിയേണ്ടി വരില്ല. ഇഷ്ടമുള്ള പുസ്‌തകങ്ങൾ ഒക്കെ വായിച്ച് സുഖമായി ഫ്ലൈറ്റ് കാത്തിരിക്കാം. പൂനെ എയർപോർട്ടിൽ ഒരു ചെറു വായനശാല തന്നെ സ്ഥാപിച്ചിരിക്കുകയാണ് എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ.

ടെർമിനലിന്റെ കാത്തിരിപ്പ് കേന്ദ്രത്തിന്റെ അടുത്തായാണ് ചെറിയ ലൈബ്രറി ഉള്ളത്. ഫിക്ഷൻ, നോൺ ഫിക്ഷൻ, യാത്ര, ജീവചരിത്രം തുടങ്ങി എല്ലാ വിധത്തിലുള്ള പുസ്‌തകങ്ങളും ഇവിടെ ലഭിക്കും. മെമ്പർഷിപ്പോ റെജിസ്ട്രേഷനോ ഒന്നും ആവശ്യമില്ല. എല്ലാവർക്കും ഇഷ്ടാനുസരണം പുസ്‌തകം വായിക്കാം. രാജ്യത്ത് ആദ്യമായാണ് എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ ഒരു വിമാനത്താവളത്തിൽ ലൈബ്രറി തുടങ്ങുന്നത്. വിജയമായാൽ മറ്റ് വിമാനത്താവളങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കും.

പത്താംക്ലാസുകാര്‍ക്കും പ്ലസ്ടുകാര്‍ക്കും പരീക്ഷ എഴുതുന്നതിന് 75% ഹാജര്‍ നിര്‍ബന്ധമാക്കി സിബിഎസ്ഇ; രേഖകള്‍ പൂര്‍ത്തിയല്ലെങ്കിൽ സ്കൂളിന്റെ അംഗീകാരം വരെ റദ്ധാക്കിയേക്കും

0

ന്യൂഡൽഹി: പത്താംക്ലാസുകാര്‍ക്കും പ്ലസ്ടു വിദ്യാര്‍ഥികള്‍ക്കും 2026 ല്‍ പരീക്ഷ എഴുതുന്നതിന് 75% ഹാജര്‍ നിര്‍ബന്ധമാക്കി സിബിഎസ്ഇ. അടിയന്തര മെഡിക്കല്‍ ആവശ്യങ്ങളുള്ളവരും ദേശീയ തലത്തിലും അന്തര്‍ദേശീയ തലത്തിലും കായിക ഇനങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്കും മറ്റ് ഗുരുതര കാരണങ്ങളുള്ളവര്‍ക്കും കാരണം വ്യക്തമാക്കുന്ന മതിയായ രേഖകള്‍ സമർപ്പിച്ചാൽ 25 ശതമാനം ഇളവ് ലഭിക്കും. പുതിയ തീരുമാനത്തിന്റെ ഭാഗമായി വിദ്യാര്‍ഥികളുടെ ഹാജര്‍ ഉറപ്പാക്കുന്നതിന് സിബിഎസ്എ മിന്നല്‍ പരിശോധനകള്‍ നടത്തിയേക്കും.

ആരോഗ്യ കാരണങ്ങളാലോ മറ്റെന്തെങ്കിലും അത്യാവശ്യങ്ങളാലോ അവധിയെടുക്കുന്ന വിദ്യാര്‍ഥികള്‍ മതിയായ രേഖകള്‍ സഹിതം സ്‌കൂളില്‍ അപേക്ഷ നല്‍കണം. എഴുതി നല്‍കിയ അപേക്ഷയില്ലെങ്കില്‍ അനധികൃത അവധിയായി പരിഗണിക്കും. മതിയായ രേഖകളില്ലാതെ അവധിയെടുക്കുന്ന വിദ്യാര്‍ഥികളെ നോണ്‍ അറ്റന്‍ഡിങ് അല്ലെങ്കില്‍ ഡമ്മി കാന്റിഡേറ്റ് ആയി വേര്‍തിരിക്കും.

സ്‌കൂള്‍ അധികൃതര്‍ വിദ്യാര്‍ഥികളുടെ ഹാജര്‍ നിരന്തരം പരിശോധിച്ച് കൃത്യമായ ഹാജര്‍ രേഖകള്‍ സൂക്ഷിക്കണം. ഹാജര്‍ രജിസ്റ്റര്‍ ദിവസേന പരിശോധിക്കുകയും ക്ലാസ് ടീച്ചറും സ്‌കൂള്‍ അധികാരിയും ഒപ്പുവെക്കുകയും വേണം. നിരന്തരം അവധിയെടുക്കുകയും മതിയായ ഹാജറില്ലാത്തതുമായ വിദ്യാര്‍ഥികളുടെ രക്ഷിതാക്കളെ അക്കാര്യം സ്‌കൂളുകള്‍ അറിയിക്കണമെന്നും സിബിഎസ്ഇ നിര്‍ദേശിച്ചു.

പരീക്ഷയുടെ ആവശ്യത്തിന് വേണ്ടി മാത്രമല്ല, ഉത്തരവാദിത്തമുള്ള നല്ല വ്യക്തികളെ വാര്‍ത്തെടുക്കുന്നതിനും സ്ഥിരമായ ഹാജര്‍ ആവശ്യമാണെന്ന് ബോര്‍ഡ് പറഞ്ഞു. ഹാജര്‍ രേഖകള്‍ പൂര്‍ത്തിയല്ലെന്ന് കണ്ടാല്‍ സ്കൂളിന്റെ അംഗീകാരം പിന്‍വലിക്കുന്നതുള്‍പ്പടെ സ്‌കൂളിനെതിരെ കടുത്ത നടപടിയുണ്ടാവും.

വാപ്പിയും ഉമ്മിയും എന്നോട് കാണിക്കുന്നത് ക്രൂരതയാണ്’, അനിയനുമായി വഴക്കിട്ടപ്പോൾ അമ്മ വായയുടെ ഭാഗത്ത് അടിച്ചു; കണ്ണീരണിയിച്ച് നാലാം ക്ലാസുകാരിയുടെ അനുഭവക്കുറിപ്പ്, കേസെടുത്ത് പോലീസ്

0

ആലപ്പുഴ: ആലപ്പുഴ ആദിക്കാട്ടുകുളങ്ങരയിൽ നാലാം ക്ലാസുകാരിയെ പിതാവും രണ്ടാനമ്മയും ചേർന്ന് ക്രൂരമായി മർദിച്ചുവെന്ന് വെളിപ്പെടുത്തൽ. കുട്ടിയുടെ മുഖത്തും കാലിലും മർദനമേറ്റതിന്റെ പാടുകളുണ്ട്. ആദിക്കാട്ടുകുളങ്ങര കഞ്ചുകോട് പൂവണ്ണം തടത്തിൽ അൻസറും രണ്ടാം ഭാര്യയും ചേർന്നാണ് വിദ്യാർഥിനിയെ ക്രൂരമായി മർദിച്ചത്. സംഭവത്തിൽ നൂറനാട് പോലീസ് കേസെടുത്തു. സ്കൂളിലെത്തിയ കുട്ടിയുടെ മുഖത്തെയും ശരീരത്തിലെയും ചുവന്ന പാടുകൾ ശ്രദ്ധയിൽപ്പെട്ടതിന് പിന്നാലെ അധ്യാപകർ കാര്യം തിരക്കിയപ്പോഴാണ് കുട്ടി സംഭവം തുറന്നുപറഞ്ഞത്.

തന്നെ രണ്ടാനമ്മയും പിതാവും ചേർന്ന് മർദിക്കാറുള്ളതായി കുട്ടി അധ്യാപകരോട് പറഞ്ഞു. തുടർന്ന് സ്കൂളിലെ അധ്യാപകരാണ് വിവരം പോലീസിനെ അറിയിച്ചത്. നാലാം ക്ലാസുകാരിയായ കുട്ടിയുടെ സ്കൂളിലെ നോട്ട് ബുക്കിൽ നിന്നും തന്റെ അനുഭവക്കുറിപ്പും കണ്ടെത്തിയിട്ടുണ്ട്. അതിൽ എഴുതിയിരിക്കുന്നത് പ്രകാരം. കുട്ടിയെ രണ്ടാനമ്മയും പിതാവും ക്രൂരമായി അടിക്കാറുണ്ടെന്നും ചെറിയകാര്യങ്ങൾക്ക് പോലും രണ്ടാനമ്മ വിദ്യാർഥിനിയെ മർദിച്ചിരുന്നുവെന്നുമാണ്. അനിയനുമായി വഴക്കിട്ടപ്പോൾ അമ്മ വായയുടെ ഭാഗത്ത് അടിച്ചു, വാപ്പിയും ഉമ്മിയും എന്നോട് ക്രൂരതയാണ് കാണിക്കുന്നത്. വീട് വെച്ചിട്ട് രണ്ട് മാസം മാത്രമേ ആയുള്ളൂ. അപ്പോഴേക്കും എന്നെ പേടിപ്പിക്കുകയും വിരട്ടുകയുമാണ് എന്നെല്ലാമാണ് കുട്ടി എഴുതിയിരിക്കുന്നത്. തന്നോട് വീട്ടിലെ ബാത്റൂം ഉപയോഗിക്കരുതെന്നും സെറ്റിയിൽ ഇരിക്കരുതെന്നും ഫ്രിഡ്ജ് തുറക്കരുതെന്നുമെല്ലാം രണ്ടാനമ്മ പറഞ്ഞതും കുട്ടി തന്റെ അനുഭവക്കുറിപ്പിൽ പറയുന്നു.

കുട്ടി നേരിട്ട ഉപദ്രവത്തെ കുറിച്ച് വീട്ടിൽ വിളിച്ച് തിരക്കിയാൽ അവർ വീണ്ടും കുട്ടിയെ മർദിക്കും എന്നതിനാലാണ് സ്‌കൂള്‍ അധികൃതര്‍ പിതൃമാതാവിനെ വിളിച്ചു വരുത്തുകയും പോലീസിന് വിവരം കൈമാറുകയും ചെയ്തത്.

വടകരയിൽ മഞ്ഞപ്പിത്തം; സ്വകാര്യ ആശുപത്രിയിലെ 20 ഓളം ജീവനക്കാർക്ക് രോഗബാധ, ജാഗ്രത നിർദേശവുമായി ആരോഗ്യ വകുപ്പ്

0

വ​ട​ക​ര: വ​ട​ക​ര​യി​ൽ മ​ഞ്ഞ​പ്പി​ത്തം വ്യാ​പ​കമായി പടരുന്നു. വ​ട​ക​ര ആ​ശ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ 20 ഓ​ളം ജീ​വ​ന​ക്കാ​ർ​ക്ക് രോ​ഗം ബാ​ധി​ച്ചു. ചോ​റോ​ട്, ആ​യ​ഞ്ചേ​രി, തി​രു​വ​ള്ളൂ​ർ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ നി​ന്നും ന​ഗ​ര​സ​ഭ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നും ചി​കി​ത്സ തേ​ടി നി​ര​വ​ധി പേ​ർ ആ​ശു​പ​ത്രി​ക​ളി​ലെ​ത്തു​ന്നു​ണ്ട്. ദിനം പ്രതി കേസുകളുടെ എണ്ണം വർധിക്കുന്നുണ്ടെന്ന് ഡോക്ടർമാർ പറഞ്ഞു. മ​ഞ്ഞ​പ്പി​ത്ത ബാ​ധ സ്ഥി​രീ​ക​രി​ച്ച​തോ​ടെ ജീ​വ​ന​ക്കാ​ർ അ​വ​ധി​യി​ലാണ്. ആ​രോ​ഗ്യ വ​കു​പ്പ് ജാ​ഗ്ര​ത നിർദേശം നൽകിയിട്ടുണ്ട്.

ന​ഗ​ര​സ​ഭ ആ​രോ​ഗ്യ വി​ഭാ​ഗം പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ങ്കി​ലും ഉ​റ​വി​ടം ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല. ആ​ശു​പ​ത്രി​യി​ലെ കൂ​ടു​ത​ൽ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്ക് രോ​ഗം ബാ​ധി​ച്ച പാ​ശ്ചാ​ത്ത​ല​ത്തി​ൽ ന​ഗ​ര​സ​ഭ ആ​രോ​ഗ്യ വി​ഭാ​ഗം കു​ടി​വെ​ള്ളം പ​രി​ശോ​ധ​ന​ക്ക് എ​ടു​ത്തി​ട്ടു​ണ്ട്. മ​ലാ​പ​റ​മ്പി​ലെ റീ​ജ​ന​ൽ ല​ബോ​റ​ട്ട​റി​യി​ലേ​ക്ക് അ​യ​ച്ച വെ​ള്ള​ത്തി​ന്റെ പ​രി​ശോ​ധ​ന റി​പ്പോ​ർ​ട്ട് ര​ണ്ട് ദി​വ​സ​ത്തി​ന​കം ല​ഭ്യ​മാ​കും.

റി​പ്പോ​ർ​ട്ട് പു​റ​ത്തു വ​ന്നാ​ലെ വെ​ള്ള​ത്തി​ലൂ​ടെ​യാ​ണോ പ​ക​ർ​ന്ന​തെ​ന്ന് വ്യ​ക്ത​മാ​വു​ക​യു​ള്ളൂവെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ആ​ശു​പ​ത്രി​യി​ലും പ​രി​സ​ര​ത്തും ജ​ല അ​തോ​റി​റ്റി​യു​ടെ കു​ടി​വെ​ള്ള​മാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ദേ​ശീ​യ പാ​ത നി​ർ​മാ​ണ പ്ര​വൃ​ത്തി ന​ട​ക്കു​ന്ന​തി​നാ​ൽ അ​ഴു​ക്കു​ചാ​ലു​ക​ൾ പ​ല​യി​ട​ത്തും ത​ക​ർ​ന്ന് കി​ട​ക്കു​ക​യാ​ണ്.

മ​ഴ​യി​ൽ മ​ലി​ന​ജ​ലം കു​ടി​വെ​ള്ള​ത്തി​ലേ​ക്ക് ക​ല​ർ​ന്നി​ട്ടു​ണ്ടോ​യെ​ന്ന് ആ​രോ​ഗ്യ വ​കു​പ്പ് പ​രി​ശോ​ധി​ക്കും. രോ​ഗ​ബാ​ധ​യെ തു​ട​ർ​ന്ന് ഹോ​ട്ട​ലു​ക​ളി​ലും റെ​സ്റ്റോ​റ​ന്റു​ക​ളി​ലും ആ​രോ​ഗ്യ വി​ഭാ​ഗം പ​രി​ശോ​ധ​ന ന​ട​ത്തി. തി​ള​പ്പി​ച്ചാ​റ്റി​യ കു​ടി​വെ​ള്ളം മാ​ത്ര​മേ ന​ൽ​കാ​വൂവെ​ന്ന് നി​ർ​ദേ​ശം ന​ൽ​കി. പ​രി​സ​ര ശു​ചി​ത്വം പാ​ലി​ക്കാ​നും നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. കഴിഞ്ഞ ആഴ്ച വയനാട് വെ​ള്ള​മു​ണ്ട ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ മ​ഞ്ഞ​പ്പി​ത്തം പ​ട​രു​ന്ന​ത് ആ​ശ​ങ്ക​ക്കി​ട​യാ​ക്കു​ന്നു. മൂ​ന്നാ​ഴ്ച​ക്കി​ട​യി​ൽ 60 പേ​ർ​ക്ക് രോ​ഗം പി​ടി​പെ​ട്ട​താ​യി ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു. നി​ല​വി​ൽ വി​വി​ധ വാ​ർ​ഡു​ക​ളി​ലാ​യി 30 ല​ധി​കം രോ​ഗി​ക​ളു​ണ്ട്.

ഈ രോഗത്തിന്റെ പ്രധാന പ്രകടമാവുന്ന ലക്ഷണം ത്വക്കും കണ്ണും മഞ്ഞ നിറത്തിലാകുക എന്നതാണ്‌. ശരീരവേദനയും,കടുത്ത പനിയും ,ക്ഷീണവും മഞ്ഞപ്പിത്തതിന്റെ മറ്റു പ്രധാന ലക്ഷണങ്ങളാണ് . കൂടാതെ ഓക്കാനം , ഛർദ്ദി ,വയറുവേദന ,മൂത്രത്തിലും ശരീരത്തിലും മഞ്ഞനിറം എന്നിവയും ഈ രോഗത്തിന്റെ സാധ്യത നിലനിർത്തുന്നു. സ്വയം ചികിത്സ രോഗിയുടെ ജീവനു തന്നെ ഭീക്ഷണിയാവുന്ന സഹചാര്യവുമുണ്ട്.

അതിനാൽ രോഗലക്ഷണങ്ങൾ പ്രകടമായാൽ അടുത്തുള്ള ആശുപത്രിയിൽ വിദഗ്ത ചികിത്സ തേടാം. മഞ്ഞപ്പിത്തം കരളിനെ ബാധിക്കുന്ന അസുഖങ്ങളില്‍ ഗുരുതരമായ ഒന്നാണ്. വേണ്ട ശ്രദ്ധ കൊടുത്തില്ലെങ്കില്‍ ഈ രോഗം മരണത്തിലേക്ക് വഴിമാറും. ലക്ഷണങ്ങള്‍ തിരിച്ചറിയാത്തതാണ് പലപ്പോഴും അസുഖങ്ങളെ കൂടുതല്‍ പ്രശ്‌നത്തിലാക്കുന്നത്.

മെഡിസെപ് രണ്ടാം ഘട്ടത്തിന് മന്ത്രിസഭാ യോഗത്തിന്റെ അനുമതി; ഇൻഷ്വറൻസ് പരിരക്ഷ 5 ലക്ഷമാക്കി

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും മെഡിക്കല്‍ ഇന്‍ഷുറന്‍സ് പദ്ധതിയുടെ (മെഡിസെപ്) രണ്ടാം ഘട്ടത്തിന് മന്ത്രിസഭാ യോഗത്തിന്റെ അനുമതി. രണ്ടാം ഘട്ടത്തില്‍ അടിസ്ഥാന ഇൻഷ്വറൻസ് പരിരക്ഷ 3 ലക്ഷത്തിൽ നിന്നും 5 ലക്ഷമായി ഉയർത്തും.

41 സ്പെഷ്യാലിറ്റി വിഭാഗങ്ങളിലായി 2100-ൽ അധികം ചികിത്സാ പ്രക്രിയകൾ അടിസ്ഥാന പാക്കേജിൽ ഉൾപ്പെടുത്തി. കാൽമുട്ട്, ഇടുപ്പെല്ല് മാറ്റിവെക്കൽ ശസ്ത്രക്രിയകളും ഇനിമുതൽ അടിസ്ഥാന ബെനിഫിറ്റ് പാക്കേജിൽ ഉൾപ്പെടുത്തും.
അവയവമാറ്റ ശസ്ത്രക്രിയകൾ ഉൾപ്പെടെയുള്ള 10 ഇനം ഗുരുതര രോഗങ്ങൾക്കായി പ്രത്യേക പാക്കേജുകൾ ഉണ്ടാകും. ഇതിനായി ഇൻഷുറൻസ് കമ്പനി രണ്ട് വർഷത്തേക്ക് 40 കോടി രൂപയുടെ കോർപ്പസ് ഫണ്ട് നീക്കിവെക്കും.
അടിസ്ഥാന ഇൻഷുറൻസ് പരിരക്ഷയുടെ 1% വരെ (പരമാവധി 5000 രൂപ) പ്രതിദിന മുറിവാടകയായി ലഭിക്കും. സർക്കാർ ആശുപത്രികളിലെ പേ വാർഡുകൾക്ക് 2000 രൂപ വരെയും ലഭിക്കും.
ഇ.എസ്.ഐ ആനുകൂല്യമില്ലാത്ത വിവിധ പൊതുമേഖലാ സ്ഥാപനങ്ങൾ, ബോർഡുകൾ, കോർപ്പറേഷനുകൾ, സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ ജീവനക്കാരെയും പെൻഷൻകാരെയും രണ്ടാം ഘട്ടത്തിൽ ഉൾപ്പെടുത്താൻ തത്വത്തിൽ അംഗീകാരം നൽകി.
നോൺ-എംപാനൽഡ് ആശുപത്രികളിലെ അടിയന്തര ചികിത്സകൾക്കുള്ള റീ-ഇംബേഴ്സ്മെന്റ് പരിധി വിപുലീകരിച്ചു. ഹൃദയാഘാതം, പക്ഷാഘാതം, വാഹനാപകടം എന്നിവയ്ക്ക് പുറമെ 10 ചികിത്സകൾ കൂടി ഈ പട്ടികയിൽ ഉൾപ്പെടുത്തി.
തുടർച്ചയായി ചികിത്സ തേടേണ്ട ഡേ കെയർ പ്രൊസീജിയറുകളായ ഡയാലിസിസ്, കീമോതെറാപ്പി എന്നിവയ്ക്ക് ഇൻഷ്വറൻസ് പോർട്ടലിൽ ഒറ്റത്തവണ രജിസ്ട്രേഷൻ അനുവദിക്കും. ഒരേ സമയം സർജിക്കൽ, മെഡിക്കൽ പാക്കേജുകൾ ക്ലബ് ചെയ്ത് അംഗീകാരം നൽകും.
ജില്ലാതലം, സംസ്ഥാന തലം, അപ്പലെറ്റ് അതോറിറ്റി എന്നിങ്ങനെ ത്രിതല പരാതി പരിഹാര സംവിധാനം നിലവില്‍ വരും.
ഗുണഭോക്താക്കളുടെ വിവരങ്ങൾ വേഗത്തിൽ ലഭ്യമാക്കുന്നതിനായി മെഡിസെപ് കാർഡുകളിൽ ക്യുആർ കോഡ് സംവിധാനം ഏർപ്പെടുത്തും.
പ്രീ ഹോസ്പിറ്റലൈസേഷൻ, പോസ്റ്റ് ഹോസ്പിറ്റലൈസേഷൻ ചെലവുകൾ യഥാക്രമം 3, 5 ദിവസങ്ങൾ എന്നിങ്ങനെ ലഭ്യമാക്കും.
ഒന്നാം ഘട്ടത്തിൽ 2025 ജൂലൈ 1 വരെ 10.5 ലക്ഷത്തിലധികം ക്ലെയിമുകളിലായി 1911 കോടി രൂപ വിതരണം ചെയ്തതായി സർക്കാർ അറിയിച്ചു. അധിക ബിൽ ഈടാക്കുക തുടങ്ങിയ സ്വകാര്യ ആശുപത്രിയിൽ നിന്നുള്ള ചൂഷണങ്ങൾ നിയന്ത്രിക്കുന്നതിന് ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് അതോറിറ്റിയുടെ സേവനം കൂടി ഉപയോഗപ്പെടുത്തും.