കൊല്ലത്ത് ദേശീയപാതയിൽ നിർത്തിയിട്ട കാറിന് തീപിടിച്ചു; ഡ്രൈവർ വെന്തു മരിച്ചു

0

കൊല്ലം: കൊല്ലം ചാത്തന്നൂരിൽ ദേശീയപാതയിൽ നിർത്തിയിട്ട കാറിന് തീ പിടിച്ച് ഡ്രൈവർ മരിച്ചു. ചാത്തന്നൂർ കാരക്കോട് കുരിശിൻമൂട് സമീപം നിർമാണം നടക്കുന്ന ദേശീയപാതയിലാണ് കാർ നിർത്തിയിട്ടിരുന്നത്.മരിച്ചത് സ്ത്രീയാണെന്ന് സംശയിക്കുന്നു. ആളെ തിരിച്ചറിഞ്ഞിട്ടില്ല. ആത്മഹത്യയാണോ കാറിന് തീപിടിച്ചതാണോ എന്ന് വ്യക്തമല്ല.(A car caught fire while parked on the national highway in Kollam; The driver was burnt to death,)

LEAVE A REPLY

Please enter your comment!
Please enter your name here