അന്തരിച്ച ആർട്ടിസ്റ്റ് പി ജെ പോൾ മാസ്റ്ററുടെ ഇരുപത്തിയഞ്ചാം ചരമവാർഷികം സുമിചിതമായി ആചരിച്ചു

0

തൃപ്പുണിത്തുറ:RLVUP സ്കൂൾ Drawing അധ്യാപകനും School of fine arts and photography സ്ഥാപകനുമായ അന്തരിച്ച ആർട്ടിസ്റ്റ് പി ജെ പോൾ മാസ്റ്ററുടെ ഇരുപത്തിയഞ്ചാം ചരമവാർഷികം അധ്യാപകരും പൂർവ വിദ്യാർഥികളും ചേർന്ന് 2024 ഏപ്രിൽ മാസം 11 ന് വ്യാഴാഴ്ച തൃപ്പുണിത്തുറ
PWD Rest house ൽ വെച്ചു സുമിചിതമായി ആചരിച്ചു.ചരമവാർഷികത്തോട് അനുബന്ധിച്ച് പൂർവ്വവിദ്യാർത്ഥികളുടെ ചിത്രപ്രദർശനം,സ്കൂൾ കുട്ടികൾക്കായി ചിത്രകലാമത്സരങ്ങൾ എന്നിവ നടന്നു.വൈകീട്ട് കെ.പി വർഗീസിന്റെ അധ്യക്ഷതയിൽ ചേർന്ന സ്നേഹ സംഗമം ശ്രീ.കെ.ബാബു MLA ഉദ്ഘാടനം ചെയ്തു.കാരിക്കേച്ചർ ആർട്ടിസ്റ്റ് സജീവ് ബാലകൃഷ്ണൻ സമ്മാനങ്ങൾ വിതരണം ചെയ്തു. ആർട്ടിസ്റ്റ്
വിജയൻ പി സ്ഥാനത്ത്,ആർട്ടിസ്റ്റ് ജിനദേവൻ,ആർട്ടിസ്റ്റ് മനോജ് ,ആർട്ടിസ്റ്റ് ഹെന്ററി,ആർട്ടിസ്റ്റ് അഡ്വ ഏരൂർ ബിജു,ആർട്ടിസ്റ്റ് ഹരിഹരൻ,ആർട്ടിസ്റ്റ് ശ്യാം പി.ജി തുടങ്ങിയവർ പ്രസംഗിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here