കാസർക്കോട്, മദ്യ ലഹരിയിൽ ജ്യേഷ്ഠൻ അനുജനെ വെടിവച്ചു കൊന്നു

0

കാസർക്കോട്: കുറ്റിക്കോൽ നൂഞ്ഞങ്ങാനത്ത് ജ്യേഷ്ഠൻ അനുജനെ വെടിവച്ചു കൊന്നു. മദ്യ ലഹരിയിലാണ് സംഭവം. അശോകൻ (45) ആണ് മരിച്ചത്.സംഭവത്തിൽ ജ്യേഷ്ഠൻ ബാലകൃഷ്ണനെ ബേഡകം പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇന്നലെ രാത്രി മദ്യാപാനത്തെ തുടർന്നുണ്ടായ തർക്കത്തിനിടെ നാടൻ തോക്ക് ഉപയോഗിച്ച് ബാലകൃഷ്ണൻ വെടിയുതിർക്കുകയായിരുന്നു.

Leave a Reply