അമ്പതിനായിരം കടന്ന് സ്വര്‍ണവില

0


തിരുവനന്തപുരം: അമ്പതിനായിരം കടന്ന് സ്വര്‍ണവില. പവന് അമ്പതിനായിരം രൂപ കടക്കുന്നത് ചരിത്രത്തിൽ ആദ്യമായാണ്. പവന് 50,400 ആണ് നിലവില്‍ വില.

ഒരു ഗ്രാമിന് 6,300ഉം ആണ് പുതിയ വില. രാജ്യാന്തര വിപണിയിലെ വിലവർധനവാണ് കേരളത്തിലും വില കൂടാൻ കാരണം. എപ്പോള്‍ വേണമെങ്കിലും പവന് അമ്പതിനായിരം കടക്കാമെന്ന നില നേരത്തെ ഉണ്ടായിരുന്നു. നാല്‍പത്തിയൊമ്പതിനായിരത്തില്‍ കഴിഞ്ഞ ദിവസം വില എത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here