KeralaLatestLocal News കൊട്ടിയൂരിൽ കടുവ കമ്പി വേലിയിൽ കുടുങ്ങി By Pauly Vadakkan - February 13, 2024 0 Share FacebookTwitterPinterestWhatsAppTelegramEmail കണ്ണൂർ: കൊട്ടിയൂരിൽ കടുവയെ കമ്പി വേലിയിൽ കുടുങ്ങിയ നിലയിൽ കണ്ടെത്തി. പന്ന്യാമലയിലെ കൃഷിയിടത്തിലാണ് കടുവ കുടുങ്ങിയത്.വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. മയക്കു വെടി വയ്ക്കാനുള്ള അനുമതി തേടി. റബര്‍ ടാപ്പിങിനായി പോയ യുവാവാണ് കടുവയെ കണ്ടത്.