മുഖ്യമന്ത്രിയോട് പലർക്കും അസൂയ കൂടുകയാണ്: മന്ത്രി സജി ചെറിയാൻ

0

 

 

മുഖ്യമന്ത്രിയോട് പലർക്കും അസൂയ കൂടുകയാണെന്ന് മന്ത്രി സജി ചെറിയാൻ. ചിലർ അദ്ദേഹം വണ്ടിയിടിച്ച് മരിക്കണമെന്ന് പറയുന്നു. ചിലർ ബോംബ് വയ്ക്കണമെന്ന് പറയുന്നു. വെളളമൊഴിച്ച് പ്രാകുന്നു. വിളക്ക് കത്തിച്ച് പ്രാകുന്നു. ഇതിനായി ഒരുപാട് മറിയക്കുട്ടിമാരെ രംഗത്തിറക്കുന്നു. അവരെയെല്ലാം ഉപയോഗപെടുത്തുകയാണ് പ്രതിപക്ഷമെന്നും അദ്ദേഹം പറഞ്ഞു.

 

ഒന്നും പറയാൻ കഴിയാത്ത കാലമായതിനാൽ കൂടുതൽ പറയുന്നില്ലെന്ന് പറഞ്ഞാണ് മന്ത്രി അവസാനിപ്പിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here