തൃശൂര്‍: തൃശൂര്‍ കൊരട്ടിയില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു. ഖന്നാ നഗറില്‍ കൊഴുപ്പിള്ളി ബിനു ഭാര്യ ഷീജയെയാണ് വെട്ടിക്കൊന്നത്. തടയാന്‍ ശ്രമിച്ച രണ്ട് മക്കള്‍ക്കും പരിക്കേറ്റു.
ഖന്നാനഗറില്‍ രാവിലെ 5.30ഓടെയാണ് സംഭവം നടന്നത്. കുടുംബവഴക്കിനെ തുടര്‍ന്നാണ് കൊലപാതകം. ബിനു ആക്രമിക്കുന്നത് തടയാന്‍ ശ്രമിച്ച മക്കളായ
അഭിനവ്(11)അനുരാഗ്(5) എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവരെ ആദ്യഘട്ടത്തില്‍ കൊരട്ടിയിലെ സ്വകാര്യ ആശുപത്രയില്‍ എത്തിച്ചു.