ബസിന് സൈഡ് നൽകിയില്ല; കാർ യാത്രക്കാരന് മർദ്ദനം

0

കോഴിക്കോട് : ബസിന് സൈഡ് നൽകിയില്ലെന്ന് ആരോപിച്ച് ഉള്ളിയേരിയിൽ കാർ യാത്രക്കാരനെ ബസ് ജീവനക്കാർ മർദിച്ചു.കഴുത്തിനും മുഖത്തും പരിക്കേറ്റ യാത്രക്കാർ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

ഇന്നലെ രാത്രി 9 മണിയോടെയാണ് സംഭവം.കുടുംബം അത്തോളി പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here