ഇന്ന് ലോക ശിശു സംരക്ഷണ ദിനം

0

ഇന്ന് ലോക ശിശു സംരക്ഷണ ദിനം. നവജാതശിശുക്കളുടെ മരണനിരക്ക് കുറയ്ക്കുകയാണ് ഈ ദിവസത്തിന്റെ ലക്ഷ്യം. പിറന്നു വീഴുന്ന കുഞ്ഞുങ്ങള്‍ക്ക് ആദ്യ മാസങ്ങളില്‍ പ്രത്യേക പരിചരണം ആവശ്യമാണ്. ഇതിനെകുറിച്ചുള്ള അവബോധം ലോകം മുഴുവന്‍ എത്തിക്കുക എന്നതാണ് ഈ ദിനത്തിന്‍റെ പ്രസക്തി.

 

കുഞ്ഞുങ്ങൾ നാളെയുടെ വാഗ്ദാനമാണ്. പിറന്നുവീഴുന്ന ഓരോ കുഞ്ഞുങ്ങളുടേയും സംരക്ഷണം നാം ഉറപ്പാക്കണം. നമ്മുടെ അസ്തിത്വത്തെ രൂപാന്തരപ്പെടുത്താനും മഴവില്ലിന്റെ എല്ലാ നിറങ്ങളും നിറയ്ക്കാനും കഴിയുന്ന ചെറിയ ജീവികളാണ് കുഞ്ഞുങ്ങൾ.

LEAVE A REPLY

Please enter your comment!
Please enter your name here