ശബരിമലയിൽ തീർത്ഥാടകൻ കുഴഞ്ഞു വീണു മരിച്ചു

0

ശബരിമല ദർശനത്തിന് എത്തിയ തീർത്ഥാടകൻ കുഴഞ്ഞുവീണ് മരിച്ചു. ബെംഗളൂരു സ്വദേശി വി എ മുരളി ( 59 ) ആണ് മരിച്ചത്. പതിനെട്ടാം പടിക്ക് താഴെ നാളികേരം എറിഞ്ഞുടയ്ക്കാൻ ശ്രമിക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. സന്നിധാനം ഗവ. ആശുപതിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

 

Leave a Reply