നവ കേരള സദസിന് ഫണ്ട്‌ നൽകാനുള്ള തീരുമാനം പിൻവലിച്ച് പറവൂർ നഗരസഭ

0

 

പ്രതിപക്ഷ നേതാവിന്റെ ഭീഷണിയെ തുടർന്ന് നവ കേരള സദസിന് ഫണ്ട്‌ നൽകാനുള്ള തീരുമാനം പിൻവലിച്ച് പറവൂർ നഗരസഭ. അടിയന്തിര കൗൺസിൽ യോഗത്തിൽ ചെയ്യർപേഴ്സൺ ബീന ശശിധരനാണ് തീരുമാനം അറിയിച്ചത്. അതേസമയം ഈ തീരുമാനം നില നിൽക്കില്ല എന്ന് സെക്രട്ടറി അഭിപ്രായപ്പെട്ടു. തീരുമാനം നിയമ വിരുദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here