ഉത്തർപ്രദേശിൽ ഇന്ന് ‘നോ നോൺ വെജ് ഡേ’

0

ഉത്തർപ്രദേശിൽ ഇന്ന് ‘നോ നോൺ വെജ് ഡേ’. വിദ്യാഭ്യാസ വിചക്ഷണനായ സാധു ടി എൽ വസ്വാനിയുടെ ജന്മവാർഷികത്തിന്റെ ഭാഗമായിട്ടാണ് യുപിയിൽ നോ നോൺ വെജ് ഡേ ആചരിക്കുന്നത്. ഇതേ തുടർന്ന് സംസ്ഥാനത്തെ എല്ലാ ഇറച്ചിക്കടകളും അടച്ചിടാൻ യോഗി സർക്കാർ നിർദേശം നൽകി.

 

അധ്യാപനത്തിനായി മാറ്റിവെച്ച സാധു ടി എൽ വസ്വാനിയോടുള്ള ആദരസൂചകമായി സ്ഥാപിച്ചതാണ് പൂനെയിലെ ദർശൻ മ്യൂസിയം. സാധുവിൻറെ ജൻമദിനമായ നവംബർ 25 രാജ്യാന്തര മാംസരഹിതദിനമായിട്ടാണ് ആചരിക്കുന്നത്.മിറാ മൂവ്മെൻറ് ഇൻ എഡ്യുക്കേഷൻ, സെൻറ് മീരാസ് സ്കൂൾ എന്നിവ സ്ഥാപിക്കുകയും ചെയ്തു

LEAVE A REPLY

Please enter your comment!
Please enter your name here