ബാങ്കിൽ നിന്ന് ജപ്തി നോട്ടീസ് ലഭിച്ചു; കണ്ണൂരിൽ ക്ഷീര കർഷകൻ ജീവനൊടുക്കി

0

കണ്ണൂർ: കണ്ണൂരിൽ ക്ഷീര കർഷകൻ ആത്മഹത്യ ചെയ്തു. കൊളക്കാട് സ്വദേസി ആൽബർട്ട് ആണ് ജീവനൊടുക്കിയത്. ബാങ്കിൽ നിന്ന് ജപ്തി നോട്ടീസ് ലഭിച്ചതിന് പിന്നാലെയാണ് ആത്മഹത്യ. ഇന്ന് പുലർച്ചയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. 25 വർഷം പ്രദേശിക ക്ഷീര സഹകരണ സംഘം പ്രസിഡൻ്റായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here