തൃശ്ശൂരിൽ ഹോട്ടലിൽ തീപ്പിടിത്തം

0

 

 

തൃശ്ശൂരിൽ ഹോട്ടലിൽ തീപ്പിടിത്തം. പടിഞ്ഞാറെ കോട്ടയിലെ മെസ ഹോട്ടലിനാണ് തീപിടിച്ചത്. ജനറേറ്ററിൽ നിന്നാണ് തീപിടിത്തം ഉണ്ടായത്. പിന്നീട് ഹോട്ടലിന്റെ ഉൾഭാഗത്തേക്ക് തീപടരുകയായിരുന്നു. തീപിടിത്തത്തിൽ ഹോട്ടലിന്റെ ഒരു ഭാഗം കത്തിനശിച്ചു.

 

രണ്ട് യൂണിറ്റ് ഫയർഫോഴ്‌സ് സ്ഥലത്തെത്തി തീ പൂർണമായും അണച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here