മാറ്റമില്ലത്തെ സ്വർണവില

0

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല. ഇന്ന് ഒരു ഗ്രാം സ്വർണത്തിന് വില 5735 രൂപയാണ്. ഒരു പവൻ സ്വർണത്തിന് വില 45,880 രൂപയാണ്. 18 കാരറ്റിന്റെ ഒരു ഗ്രാം സ്വർണത്തിന് വില 4755 രൂപയാണ്.

 

ഇന്നലെ സ്വർണവിലയിൽ നേരിയ വർധന രേഖപ്പെടുത്തിയിരുന്നു. ഇതോടെയാണ് ഒരു ഗ്രാം സ്വർണത്തിന് വില 25 രൂപ വർധിച്ച് വില 5735 രൂപയിലെത്തിയത്. ഒരു പവൻ സ്വർണത്തിന് വില 45,880 രൂപയിലെത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here