വിയ്യൂർ ജയിലിൽ ഗുണ്ടാനേതാവിന് നേരെ സഹതടവുകാരന്റെ ആക്രമണം

0

വിയ്യൂർ ജയിലിൽ ഗുണ്ടാനേതാവും കാപ്പ പ്രതിയുമായ മരട് അനീഷിന് നേരെ ആക്രമണം. സഹതടവുകാരനായ അഷറഫ് ഹുസൈൻ ആണ് ആക്രമണം നടത്തിയത്. ബ്ലേഡ് കൊണ്ട് തലയിലും ദേഹത്തും മുറിവേൽപിച്ചു. തടയാൻ ശ്രമിച്ച ജയിൽ ഉദ്യോഗസ്ഥൻ ബിനോയിക്കും പരിക്കേറ്റു.

Leave a Reply